0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 19.7K

രണ്ടും കൂടെ ഒന്നിച്ചാ വന്നത്, ഞാനും ചേച്ചിയും ഡാൻസ് ഫ്ലോറിൽ ഡാൻസ് ചെയ്യുമ്പോൾ....... കസിൻസ് ആണത്രേ..... കമ്പനി വേണോ ചോദിച്ചപ്പോൾ, ആ പറഞ്ഞു. കെവിൻ എന്റെ കൂടെ ഡാൻസ് ചെയ്തു, ആൽവിൻ ചേച്ചിടെ കൂടെയും.....

ഹരിയുടെ മുഖം കടന്നാൽ കുത്തിയ പോലെ ആയത് കണ്ട് രേവതി ഹരിയുടെ രണ്ടു കവിളിലും ഒരേ സമയം രണ്ടു കൈ കൊണ്ടും പിച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു : അയ്യാ.... അവന്റെ മുഖം കണ്ടാ.... എന്താ ഇന്ന് വൈകുന്നേരം പറഞ്ഞത്, അന്ന് നീ എന്റെ ആയിരുന്നില്ല... ഇന്ന് നീ എന്റെ അല്ലെ..... ദോ... ദോ.... ഈ മുഖം ആയിരുന്നു അന്ന് കോളേജിലും......

ഹരി ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു : തൊടാനും, പിടിക്കാനും ഒന്നും വന്നില്ലല്ലോ?..

രേവതി മേലോട്ട് നോക്കി ആലോചിച്ചു കൊണ്ട് : ആ... തൊട്ടു.... എന്റെ കയ്യിലും ഇടുപ്പിലും ഒക്കെ തൊട്ടു.....

ഹരിക്ക് നെഞ്ച് നീറി......ഹരിയുടെ മുഖം വീർത്തു.....

ഉടനെ രേവതി ചിരിച്ചുകൊണ്ട് ഹരിയുടെ കഴുത്തിലൂടെ കൈ ഇട്ട് അവന്റെ കവിളിൽ കടിച്ചു ഉമ്മ വച്ച് ചിരിച്ചു പറഞ്ഞു : എന്റെ ചെക്കാ.... ഡാൻസ് സ്റ്റെപ്പിന് അനുസരിച്ച് തൊട്ട കാര്യം ആണ് ഞാൻ പറഞ്ഞത്. അല്ലാതെ തൊടാനും പിടിക്കാനും ഞാൻ നിന്ന് കൊടുക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ എന്റെ കുട്ടൂസേ......

ഹരി കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുൻപ് അവന്റെ കൂർപ്പിച്ചു നിർത്തിയ ചുണ്ടിലേക്ക് അവൾ ചുണ്ട് ചേർത്തു പതിയെ നുണഞ്ഞു.....

" ഗോൾ......................... "..... ടി വി യിൽ നിന്നും കമന്റെട്ടറി മുഴങ്ങിയതും ഹരി മുഖം വലിച്ചെടുക്കാൻ നോക്കി

💬 Comments

View all comments