Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
നോട്ടം.......ഒരു നോട്ടം, പോലും ഉണ്ടായിട്ടില്ല അവന്റെ ഭാഗത്ത് നിന്ന്......... അങ്ങിനെ ഉണ്ടായാൽ, നിന്ന് കൊടുക്കുന്ന ഒരുത്തി അല്ല ഞാൻ........
പണി പാളി എന്ന് മനസ്സിലായ ഹരി അവളെ പിടിച്ചു തിരിച്ചു നിർത്തി പറഞ്ഞു : അല്ലടി... അത് നീ ഇന്നലെ കഴിച്ചിട്ടുണ്ടാർന്നില്ലേ...... അത്കൊണ്ട് ഒരു പേടി തോന്നി..... അതാണ്.....സോറി................
രേവതി ഉറക്കെ തന്നേ ആണ് പറഞ്ഞത് : എന്റെ ബോധം പോണ അത്രക്ക് ഒന്നും കഴിച്ചിട്ടില്ല ഞാൻ.......... മനസ്സിലായില്ലേ..... എന്തായാലും നിർത്തി....... ഇനി ജീവിതത്തിൽ തൊടില്ല....
" ഈശ്വരാ "...... ഹരി മനസ്സിൽ പറഞ്ഞു.
തന്റെ ഭാര്യയോടൊത്ത് , ചീയെര്സ് പറഞ്ഞു കൊണ്ട് അടിക്കുക എന്നത്, ജെറിൻ അച്ചായനും സ്റ്റെഫി ചേച്ചിയും ഒന്നിച്ചു കഴിക്കുന്നത് കണ്ടത് മുതൽ ഹരിക്ക് മനസ്സിൽ തോന്നി തുടങ്ങിയ ഒരു ആഗ്രഹം ആണ്............
അധികം വൈകാതെ, അങ്ങിനെ ആ സ്വപ്നം പൂവണിയിക്കാൻ കാത്തിരുന്ന ഹരിക്ക് കിട്ടിയ അടി ആയിരുന്നു രേവതിയുടെ വാക്കുകൾ........
മുഖം വീർപ്പിച്ച് ഉപ്പേരി ഇളക്കുകയായിരുന്ന തന്റെ ഭാര്യയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു കൊണ്ട് , തോളിലേക്ക് മുഖം പൂഴ്ത്തി അവൻ അവളുടെ കവിളിൽ ഉമ്മ വച്ച് പറഞ്ഞു : സോറി........ സത്യായിട്ടും സോറി.........എന്തിയാൻ ആടീ..... എന്റെ പെണ്ണല്ലേ നീ.... അപ്പോൾ ഉള്ളിൽ....ഒരു... ഒരു..... നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലെടീ...........ക്ഷമിക്കെടി...................പ്ലീസ്......
അത് കേട്ടപ്പോൾ രേവതിക്ക് പിടിച്ചു നിൽക്കാൻ ആയില്ല,, അവളുടെ മുഖത്ത്, പതിയെ പതിയെ ഒരു പുഞ്ചിരി വിടർന്നു.......... അവൾ തല ചെരിച്ചു കൊണ്ട് പതിയെ പറഞ്ഞു : തെണ്ടി.............
ഹരി അവളെ തിരിച്ചു നിർത്തി തന്നോട് ചേർത്ത് അവളുടെ ചുണ്ടിൽ ചുണ്ട്
💬 Comments
View all comments