Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
ചേർത്ത് നുണയാൻ തുടങ്ങി...........
ചീന ചട്ടിയിൽ നിന്നും " ശീ......... " എന്ന ശബ്ദം വരുന്നത് വരെ അവൻ അവളുടെ ചുണ്ടുകൾ ഊറി കുടിച്ചു......
" പട്ടീ........ അവൾ കള്ള ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു................
.......................................................................
ഫീൽഡ് വർക് കഴിഞ്ഞ് ഓഫീസിൽ എത്തിയ ഹരിക്ക്, തന്റെ ബോസ് ആയ സൈറയുടെ മുഖത്തെ ഗൗരവം കണ്ട് അവൻ വിചാരിച്ചത്, ഓഫീസ് റിലേറ്റഡ് ആയിട്ടുള്ള എന്തെങ്കിലും സംഭവം കൊണ്ടായിരിക്കും എന്നാണ്.......
അതുകൊണ്ട് തന്നേ അവൻ കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ, അവൾ പറഞ്ഞ പണികൾക്കായി തിരിഞ്ഞു നടന്നു....
ഹരി... " ഹരീ.... ഒരു നിമിഷം "... എന്ന സൈറയുടെ വിളിയിൽ വീണ്ടും തിരിഞ്ഞുകൊണ്ട്, സൈറയുടെ ഡെസ്കിനു മുന്നിൽ അവൾക്ക് അഭിമുഖം ആയി വന്നു നിന്നു....
ഹരിയുടെ മുഖത്ത് നോക്കി ഗൗരവം വിടാതെ അവൾ പറഞ്ഞു : ഹരീ.........രേവതിയെ എവിടേലും ഞാൻ കൊണ്ട് പോകുന്നുണ്ടെങ്കിൽ, എന്റെ ജീവൻ പോയാലും ശരി, അവളുടെ ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴാതെ ഞാൻ നോക്കിയിരിക്കും....
ആദ്യം ഹരി ഒന്ന് അന്താളിച്ചു എങ്കിലും അവന് കാര്യം പിടി കിട്ടി.......................
" മാം..... ഞാൻ.... അത് "..... ഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി.......
സൈറ തുടർന്നു : അന്ന് ഫുൾ ടൈം, എന്റെ കണ്ണ് രേവതിയിൽ തന്നേ ആയിരുന്നു...............
സൈറ ഒന്ന് നിർത്തി.............
ഹരിക്കൊന്നും പറയാൻ കഴിഞ്ഞില്ല...........
" ഓകെ..... ലെറ്റ് അസ് ഗെറ്റ് ബാക്ക് ടു വർക് "..... സൈറ ഗൗരവത്തോടെ തന്നേ അവനോട് പറഞ്ഞു.....
" ശേ........ ഞാൻ എന്തൊരു
💬 Comments
View all comments