0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 21.3K

ആണ് ഞാൻ...

സൈറ : പിന്നെ?...

രേവതി നാണത്തോടെ : പോയി വാ, രാത്രി ഉറക്കിക്കില്ല എന്നാ പറഞ്ഞത്....

സൈറയും രേവതിയും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു.....

.......................................................................

എന്തൊക്കെ പറഞ്ഞാലും........അസൂയ, കുശുമ്പ്.......... അടുത്ത തവണ ലൈവ് കളി ഉപേക്ഷിച്ച് രേവതിയുടെയും സൈറയുടെയും കൂടെ ഹരി കൂടെ പോയി ക്ലബ്ബിലേക്ക്................

" എനിക്ക് വേണ്ട "... എന്ന് പറഞ്ഞ രേവതിക്ക്‌ വേണ്ടി നിർബന്ധിച്ചു സൈറയെ കൊണ്ട് ഡ്രിങ്ക്സ് ഓർഡർ ചെയ്യിപ്പിച്ചത് ഹരിയാണ്.........

" ഇന്നും വെട്ടിയിട്ട വാഴതണ്ട് ആവുമോടീ പെണ്ണെ നീ "... എന്ന ഹരിയുടെ കളിയായുള്ള ചോദ്യത്തിന് " പോടാ " എന്ന് ചിരിച്ചു കൊണ്ട് ഹരിയുടെ കയ്യിൽ ഒരു കുത്തു കുത്തിയാണ് രേവതി മറുപടി പറഞ്ഞത്.

അങ്ങിനെ ഇരിക്കുമ്പോൾ ആണ്, അവരുടെ അടുത്തേക്ക് രണ്ടു പേർ നടന്ന് വന്നത് ....

" ഹായ്.... ഈ രണ്ടു പേരെയും ഞങ്ങൾക്ക് അറിയാം....താങ്കൾ.... ഐ തിങ്ക്..... ഹരി...... രേവതിയുടെ ഹസ്ബൻഡ്.......അല്ലെ.." ഷേക്ക്‌ ഹാൻഡിനായി ഹരിക്ക് നേരെ കൈ നീട്ടി അതിൽ ഒരുവൻ പറഞ്ഞു ......

ഹരി എഴുന്നേറ്റ് നിന്ന് കൈ കൊടുക്കുമ്പോൾ, ഇടങ്ങോട്ടും വലത്തോട്ടും.... സൈറയെയും രേവതിയെയും നോക്കി.... ആരെടാ ഇവൻ എന്ന മട്ടിൽ........... സൈറയുടെ മുഖത്ത് ഒരു ചിരി അവൻ കണ്ടെങ്കിൽ, രേവതി ഉണ്ടക്കണ്ണ തുറിച്ചു അവനെ നോക്കി ആണ് ഇരുന്നിരുന്നത്.....

ഹരി മുന്നിൽ നിൽക്കുന്ന തനിക്ക് ഷേക്ക്‌ ഹാൻഡ് തന്നു കൊണ്ടിരിക്കുന്നവനെയും കൂടെ ഉള്ളവനെയു അടിമുടി പെട്ടെന്ന് നോക്കി....

ഇരുനിറം.....അല്ല കുറച്ച് കറുത്തിട്ടാണ്....... ഇട്ടിരുന്നത് ഫ്രീക് ആയ, ഇംഗ്ലീഷിൽ വാക്കുകൾ എഴുതിയിട്ടുള്ള, ബ്ലാക്ക് കളർ

💬 Comments

View all comments