Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
കയ്യില്ലാത്ത ബനിയനും, മുട്ട് വരെ ഇറങ്ങി കിടക്കുന്ന ലൂസ് ട്രൗസറും..... ഹരിക്ക് കൈ കൊടുക്കുന്നവൻ ആവറേജ് ബിൽഡ് ആണെങ്കിൽ, ഒപ്പം ഉള്ളവൻ ജിമ്മൻ ആണ്.............
ഇരു നിറമുള്ള അവന്റെ മുഖത്ത്, പക്ഷെ വെളുത്ത പല്ലുകൾ കാണിച്ചു കൊണ്ടുള്ള ചിരി പക്ഷെ നല്ല ഭംഗി ഉള്ളതായിരുന്നു....
ഹരിക്ക് ഷേക്ക് ഹാൻഡ് നൽകി അവൻ പറഞ്ഞു : ഞാൻ കെവിൻ.......ദിസ് ഈസ് ആൽവിൻ.... ഹി ഈസ് മൈ കസിൻ......
ആ പേര് കേട്ടതും ഹരി ഒന്ന് ഞെട്ടി എങ്കിലും, അവൻ അത് പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചു......
കെവിന് ശേഷം അൽവിനും ഹരി കൈ കൊടുത്തു...... ഒപ്പം പറഞ്ഞു : ആ.... രേവതി പറഞ്ഞിരുന്നു.....
മൂന്ന് പേരെയും മാറി മാറി നോക്കി കെവിൻ പറഞ്ഞു : ഞങ്ങൾ കൂടെ ജോയിൻ ചെയ്തോട്ടെ?...
സൈറ അഭിപ്രായം പറയും എന്ന് വിചാരിച്ച് നോക്കിയ ഹരി കണ്ടത്, സൈറയും രേവതിയും തന്നേ നോക്കുന്നതാണ്...
ഹരി സമയം പാഴാക്കി വിഡ്ഢി ആവാതെ പറഞ്ഞു : യെസ്.... പ്ലീസ്....
കെവിൻ നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആണെങ്കിൽ ആൽവിൻ സൈലന്റ് ആയിരുന്നു.....
കെവിൻ സ്വയം പരിചയപ്പെടുത്തി......... ഹരി തിരിച്ചും.......
അവർക്കുള്ള ഡ്രിങ്ക്സ് കൂടെ അങ്ങോട്ടേക്ക് വന്നു........
കെവിന്റെ ചിരിച്ച മുഖത്തോടെ ഉള്ള ഉള്ള് തുറന്നുള്ള സംസാരം, ഹരിയും അവനോട് നന്നായി സംസാരിച്ചു തുടങ്ങിയിരുന്നു. അതിനിടയിൽ ആണ് കെവിന്റെ ചോദ്യം വരുന്നത് " ഹരിയെന്താ കോക്, ഹോട് ഇല്ലേ?.."
രേവതി കേട്ടു കൊണ്ട് തന്റെ തൊട്ടടുത്ത് ഇരിക്കുന്നത് കൊണ്ട് തന്നേ ഹരി പറഞ്ഞു : ബിയർ കഴിക്കും.... പക്ഷെ, തിരിച്ചു വണ്ടി
💬 Comments
View all comments