Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
അവളും ഡാൻസ് ചെയ്ത് തുടങ്ങിയിരുന്നു............
പാട്ടുകൾ മാറി തുടങ്ങിയതോടെ, കൂടുതൽ സമയം കഴിയും തോറും, അവരുടെ മുന്നിൽ ആളാവാൻ ഹരി വലിയ ഡയലോഗ് ഒക്കെ അടിച്ച അവന് , പക്ഷെ, രേവതിയും കെവിനും ഡാൻസ് ഫ്ലോറിൽ തകർത്ത് നൃത്തം ചെയ്യുമ്പോൾ, അല്ലെങ്കിൽ അവർ തൊട്ടുരുമ്മി, രേവതിയുടെ കയ്യിലും ഇടുപ്പിലും എല്ലാം കെവിന്റെ പിടി വീഴുമ്പോൾ എല്ലാം അവന്റെ ഉള്ളിൽ കൊള്ളാൻ തുടങ്ങി...................
അതിന് പുറമെ അപ്പുറവും ഇപ്പുറവും ആയി ഇരിക്കുന്നവരുടെ കണ്ണുകൾ കൂടെ, ഡാൻസ് ഫ്ലോറിൽ മനോഹരമായി ഇടകലർന്ന് ഡാൻസ് ചെയ്യുന്ന ആ കപ്പിൾസിന്റെ മേലെ ആണ് എന്ന് അറിഞ്ഞതോടെ അവന്റെ ഹൃദയ മിടിപ്പ് കൂടി വന്നു.
കെവിന്റെ ഇരു തോളിലും കൈകൾ വച്ച് പിടിച്ചു കൊണ്ട്, അരക്കെട്ട് ചുഴറ്റി ഇളക്കി ഡാൻസ് ചെയ്യുന്ന തന്റെ ഭാര്യയുടെ ഇടുപ്പിൽ ഉള്ള കെവിന്റെ പിടുത്തം കൂടെ കണ്ടപ്പോൾ, ഹരിക്ക് തൊണ്ട വറ്റി.............
ഡാൻസിൽ മുഴുകിയിരുന്ന രേവതി തന്റെ ഭർത്താവിന്റെ മുഖ ഭാവങ്ങൾ ശ്രദ്ധിച്ചില്ലെങ്കിലും അൽവിന്റെ കൂടെ ഡാൻസ് ചെയ്തിരുന്ന സൈറ ഇത് കാണുന്നുണ്ടായിരുന്നു.............
" മതി കോപ്പിലെ ഡാൻസ് ".... ഹരി മനസ്സിൽ പറഞ്ഞു കൊണ്ട് പല്ല് കടിച്ചു.
ആ പാട്ടിന്റെ അവസനത്തോടെ എഴുന്നേറ്റ് തന്റെ ഭാര്യയെ അവനിൽ നിന്നും അകറ്റി, അവളുടെ കൂടെ ഡാൻസ് അറിയില്ലെങ്കിൽ കൂടെ ഡാൻസ് ചെയ്യാൻ തയ്യാറായി ഇരിക്കുകയായിരുന്നു അവൻ....
" വൈദ്യൻ കല്പിച്ചതും, രോഗി ഇച്ഛിച്ചതും പാല് " എന്ന പോലെ, ഹരി മ്യൂസിക്കിന്റെ അവസാനം അവൻ എഴുന്നേറ്റതും, നാല് പെരും തിരികെ ഹരിയുടെ അടുത്തേക്ക് നടന്നു വന്നു.
ഹരിക്ക് ശ്വാസം
💬 Comments
View all comments