Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
എന്ന അർത്ഥത്തിൽ തല ആട്ടി ചോദിച്ചു...
ഹരി ചിരിച്ചു കൊണ്ട് ഉറക്കെ പറഞ്ഞു : ഒന്നുല്ല....
ഒപ്പം തമ്പ് ഇപ്രേഷൻ കാണിച്ചു കൊണ്ട് അവൻ പറഞ്ഞു : അടിപൊളി ആയിരുന്നുട്ടോ ഡാൻസ്....
രേവതി പുഞ്ചിരിച്ചു....
അവൻ കെവിനോടും അത് തന്നേ പറഞ്ഞപ്പോൾ, കെവിൻ തിരിച്ച് താങ്ക്സ് എന്ന് പറഞ്ഞു.
തന്നേ തന്നേ നോക്കി ചിരി അടക്കി പിടിക്കാൻ പാട് പെടുന്ന സൈറയോട് അവൻ പറഞ്ഞു : എന്തിയാനാ മാം... എന്റെ പെണ്ണല്ലേ... അപ്പോൾ ഒരു അസൂയ ഒക്കെ വരൂല്ലേ.....
സൈറ അടക്കി പിടിച്ച ചിരി പുറത്തെടുത്തു......
" അപ്പോൾ ലാസ്റ്റ് ഫൈവ് സോങ്‌സ്... നോക്കല്ലേ. നാളെ രാവിലെ നേരത്തെ ജോലിക്ക് പോവാൻ ഉള്ളതാ "...... കെവിൻ രേവതിയോട് ചോദിച്ചപ്പോൾ, രേവതി ഹരിയെ നോക്കി........
ഹരി കൈ കൊണ്ട് " പോയി വാ " എന്ന ആംഗ്യം കാണിച്ചു..........
അവർ തിരികെ ഡാൻസ് ഫ്ലോറിലേക്ക് നടന്നതും സൈറ പറഞ്ഞു : ഹരീ.... കഴിഞ്ഞ തവണ ഇങ്ങനെ ആയിരുന്നില്ലാട്ടോ രേവതിയുടെ ഡാൻസ്. അവനിൽ നിന്നും വിട്ട് മാറി, ഇത്രേം ക്ലോസ് ആവാതെ നിന്നായിരുന്നു ഡാൻസ്. ഇന്നാണ് അവൾ ഫുൾ ജോഷിൽ....... അതെന്താ അറിയുമോ?....
ഹരി സൈറയുടെ മറുപടിക്കായി അവളെ നോക്കി.....
സൈറ പറഞ്ഞു : കാരണം നീ ആണ്.. നീ ഇന്ന് ഇവിടെ ഉള്ളത് കൊണ്ടാണ്... നീയാണ് അവളുടെ സ്‌ട്രെങ്ത്...അവൾക്കറിയാം, നീ ഇവിടെ ഇരിക്കുമ്പോൾ അവൾക്കൊന്നും സംഭവിക്കില്ല എന്ന്. അവൾക്ക് ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല എന്ന്....
ഹരിയുടെ മുഖത്ത് ചിരി വിടർന്നു വന്നു. അവൻ ഡാൻസ് ഫ്ലോറിലേക്ക് നോക്കി
💬 Comments
View all comments