0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 22.2K

അവന്റെ കണ്ണുകളിലേക്ക് നോക്കി, പുഞ്ചിരിച്ചു കൊണ്ട്, പരിസരം നോക്കാതെ അവന്റെ കവിളിൽ അമർത്തി മുത്തം വച്ചു.........

രേവതി എത്ര ക്ഷീണിത ആണ് എന്ന് അവളുടെ മുഖത്ത് നിന്നും അവൻ വായിച്ചെടുത്തു.................................

.......................................................................

കഴിഞ്ഞ വട്ടത്തെ പോലെ ആയിരുന്നില്ല, ടെൻഷനും പേടിയും കൊണ്ട്, ഹരിക്ക് മുട്ട് കൂട്ടി ഇടിക്കുന്നുണ്ടായിരുന്നു ഇന്ന് ..............

അവന്റെ വിറയൽ കണ്ട ആൻസി പറഞ്ഞു : എന്താ ഹരീ.... താൻ ഒന്ന് പേടിക്കാതെ കൂൾ ആയി ഇരിക്കടോ....

ഹരി : ഡോക്ടറെ ആരെങ്കിലും കണ്ടാൽ?..

ആൻസി ചെറു ചിരിയോടെ : കണ്ടാൽ എന്താ, ഇതൊരു റെസ്റ്റോറന്റ് അല്ലെ, ഇവിടെ ആൾക്കാർ ഭക്ഷണം കഴിക്കാൻ വരുന്നത് സാധാരണം അല്ലെ....

ആൻസി അത് പറഞ്ഞിട്ടും ഹരിക്ക് ടെൻഷൻ കുറഞ്ഞില്ല... ഹരി അങ്ങോട്ടും ഇങ്ങോട്ടും, പരിചയം ഉള്ള ആരെങ്കിലും ഉണ്ടോ എന്ന് വീണ്ടും നോക്കി....

ആൻസി ചെറു പുഞ്ചിരിയോടെ പറഞ്ഞു : എന്റെ ഹരീ.... കഴിഞ്ഞ തവണ തന്നേ നീ ഉച്ചക്ക് ഒന്നും കഴിച്ചില്ല..... ഇന്നും അങ്ങിനെ ആയാൽ പറ്റില്ല.......... റൂമിൽ കയറിയാൽ നീ മാത്രം അല്ല, ഞാനും ഒന്നും കഴിക്കില്ല.... അത് നിനക്കും അറിയാം, എനിക്കും അറിയാം.....

ഹരിയുടെ മുഖത്ത് നാണത്തോടെ ഉള്ള ചെറു പുഞ്ചിരി വിടർന്നു വന്നു..

ആൻസി : എന്റെ ഹരീ... സൈറ വന്നതിന് ശേഷം, നിന്നെ എനിക്ക് ഒന്ന് മര്യാദക്ക് കാണാൻ പോലും കിട്ടാറില്ല..... ഭാഗ്യത്തിന് ആണ്, സൈറക്ക്, ന്യൂ മെഡിസിന്റെ പേപ്പേഴ്സ് എനിക്ക് തന്നേ അനലൈസ് ചെയ്യാൻ തരാൻ തോന്നിയത്......

കുറച്ചു ദിവസങ്ങൾക്കു മുൻപ്, സൈറയുടെ ഓഫീസിൽ, രാവിലെ പതിനൊന്നു കഴിഞ്ഞ

💬 Comments

View all comments