0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 22.3K

സമയം...

ഹരിക്ക് നേരെ, ക്ലോസ് ചെയ്ത് സീൽ ചെയ്ത ഒരു എൻവലപ്പ് നീട്ടി സൈറ പറഞ്ഞു : ഹരീ... ഇത് നമ്മുടെ അപ്പ്‌ കമിങ് മെഡിസിന്റെ സ്റ്റഡി റിപ്പോർട്സ് ആണ്....ആൻഡ് ഇട്സ് സീക്രെട്.......

ഇത് നീ ഡോക്ടർ ആൻസിയില്ലേ, അപ്പോയിന്റ്മെന്റ് എടുത്ത്, എത്രയും വേഗം, ഇന്ന് പറ്റുമെങ്കിൽ, ഇന്ന് തന്നേ, കയ്യിൽ കൊണ്ട് പോയി കൊടുക്കണം. വേറെ ആരെയും ഏൽപ്പിക്കരുത്...

" ഓകെ മാം" എന്ന് പറഞ്ഞു അവൻ പുറത്തിറങ്ങി. കാരണം, ആൻസിയുടെ പേര് സൈറയുടെ വായിൽ നിന്ന് കേട്ടതും, അവന്റെ മനസ്സിൽ അവളുടെ വട്ട മുഖവും, നീളമുള്ള ചുണ്ടു വിടർത്തി ഉള്ള ചിരിയും ഓടി വന്നു...........

ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ വഴി, അവൻ ഹോസ്പിറ്റലിലേക്ക് വിളിക്കാതെ അവൻ അവളെ നേരിട്ട് വിളിച്ചു. കാരണം, അവന് അറിയാം, അത്രയും തിരക്കല്ലെങ്കിൽ തന്റെ കാൾ ആൻസി എന്തായാലും എടുക്കും എന്ന് അല്ലെങ്കിൽ താൻ വിളിക്കാത്തതിന്റെ പരിഭവമേ അവൾക്ക് ഉളളൂ എന്ന്....

" ഹരീ......".... അവളുടെ സ്നേഹത്തോടെ ഉള്ള കിളി നാദം അവൻ ഫോണിലൂടെ കേട്ടപ്പോൾ, അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.....

അവൻ കാര്യം പറഞ്ഞപ്പോൾ അവൾ പറഞ്ഞു : ആ... സൈറ പറഞ്ഞിരുന്നു... ഞാൻ അതിന് ഹോസ്പിറ്റലിൽ അല്ല.. ഇന്ന് ഓഫ്‌ ആണ്... ഞാൻ ഇവിടെ xxxx ഹോട്ടലിൽ ചെറിയൊരു ലഞ്ച് പാർട്ടി ആയി വന്നതാണ്.

ഹരി : അയ്യോ... അതെയോ... എന്നാൽ നാളെ വരാം....

ഉടനെ ആൻസി പറഞ്ഞു : ഒരു കാര്യം ചെയ്യ്.... നേരെ ഇങ്ങോട്ട് വന്നോളൂ.....

ഹരി : അത്........ എന്നാ ശരി

💬 Comments

View all comments