0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 5.2K

നോട്ടമായി അവന് തോന്നി.......

അവന്റെ മുഖം കുനിഞ്ഞു.....

സൈറ വേഗം മുഖം കുനിച്ചു കൊണ്ട്, കൂനി കൂടി ഇരിക്കുന്ന ഹരിയുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവന്റെ തോളിൽ കൈ വച്ചു ... എങ്കിലും അവൻ മുഖം ഉയർത്തി നോക്കിയില്ല...

സൈറ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി : വാട്ട്‌........ വാട്ട്‌ ഹാപ്പെൻഡ്....

ഉത്തരം ഒന്നും ഇല്ലാത്തതിനാൽ സൈറ ഉറക്കെ പറഞ്ഞു : ഹരീ....ലുക്ക്‌ അറ്റ് മീ..............

അവളുടെ ഉറക്കെ ഉള്ള പറച്ചിൽ, അവന് അലർച്ച ആയി ആണ് തോന്നിയത്.....

അവൻ വേഗം മുഖം ഉയർത്തി അവളെ നോക്കി.....

അവൻ യാജനയോടെ, വിറക്കുന്ന ശബത്തോടെ പറഞ്ഞു : മാം.... രേവതി... അവൾ അറിയരുത്... പ്ലീസ്.... പ്ലീസ്..... കാല് പിടിക്കാം ഞാൻ......

അവളുടെ ചിരി, പുച്ഛത്തോടെ ഉള്ള ചിരിയായി അവന് തോന്നി... അതവനെ കൂടുതൽ ഭയപ്പെടുത്തി.......

വീണ്ടും അവൻ കെഞ്ചി : മാം..... പ്ലീസ്....

സൈറയുടെ മുഖത്ത് അവനെ കളിയാക്കാൻ ഉതകുന്ന ചിരി വിരിഞ്ഞു : ഹോട്ടലിന്റെ പേര്... അതും റൂം നമ്പർ അടക്കം.... അതെങ്ങിനെ അറിഞ്ഞു എന്ന് അറിയണ്ടേ ?......

അറിയണം എന്ന് അവനുണ്ട് എങ്കിൽ കൂടെ, അതിന് പറ്റിയ മാനസിക അവസ്ഥയിൽ ആയിരുന്നില്ല.... പേടി കൊണ്ട് അവന്റെ കിടുങ്ങാമണി വരെ വിറക്കുന്നുണ്ടായിരുന്നു........

സൈറ പതിയെ ഒന്ന് എഴുന്നേറ്റ്, ടേബിളിന് മുകളിൽ ഇരിക്കുന്ന തന്റെ ഫോൺ എടുത്ത് സ്‌ക്രീനിൽ കൈ കൊണ്ട് തോണ്ടിയ ശേഷം പിന്നെ ഇരുന്നത്, അവന്റെ തൊട്ടരികിൽ ഒരിഞ്ചു പോലും ഗ്യാപ്പ് ഇല്ലാതെ ആണ്.....

അവന്റെ തോളിലൂടെ കൈ ഇട്ട് അവനെ പിടിച്ച് അവൾ ഹരിയെ

💬 Comments

View all comments