0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 5.1K

ഭാര്യയോട് എന്ത് സംസാരിക്കണം, എന്ത് സംസാരിക്കേണ്ട... എന്ന് പറയാൻ മാടം ആയിട്ടില്ല എന്ന് ഹരിക്ക് പറയണം തോന്നി.... പക്ഷെ...................

അതിന് മുൻപ്, സൈറ ഹരി കേൾക്കാൻ പറ്റുന്ന ഉച്ചത്തിൽ, ഹരിയെ ഞെട്ടിച്ചു കൊണ്ട്....ആദ്യ വെടി പൊട്ടിച്ചു : ഡോക്ടർ ആൻസി..... ഫ്രൈഡേ... ഹോട്ടൽ xxxxxx.... റൂം നമ്പർ 217........

ഹരിയുടെ ശരീരം ഷോക്ക് ഏറ്റ പോലെ വിറച്ചു....വാ പൊളിഞ്ഞു.....അവന്റെ കണ്ണുകൾ പുറത്തേക്ക് ചാടും എന്ന നിലയിലേക്ക് എത്തി......... അവന്റെ ചെവികൾക്കുള്ളിൽ ചൂളം വിളി ഉയർന്നു.........

അവന് ഒന്നും പറയാൻ കഴിയുമായിരുന്നില്ല.... നുണ പറയാൻ ഉള്ള അവസരങ്ങൾ കൂടെ ആയിരുന്നു ഹോട്ടലിന്റെ പേരും റൂം നമ്പറും അടക്കം പറഞ്ഞു കൊണ്ട് സൈറ, തന്റെ ബോസ് ഒറ്റയടിക്ക് ഇല്ലാതാക്കി കളഞ്ഞത്..........

തന്നേ പേടിയോടെ നോക്കുന്ന ഹരിയെ, കാലിന് മേൽ കാല് കയറ്റി വച്ച്, കൈകെട്ടി കൊണ്ട് വളരെ നിസാരമായി അവൾ പറഞ്ഞു : അതിന് മുന്നേ നിങ്ങൾ മീറ്റ് ചെയ്തത്... സെയിം ഹോട്ടൽ..... റൂം 122....

സൈറ ചിന്തയിലേക്ക് കടന്ന് കൊണ്ട് : ഡേറ്റ്....... മ്മ്മ്മ്മ്മ്....... ഏത് ആയിരുന്നു... ഐ തിങ്ക്... ഇട്സ് എ ഫ്രൈഡേ............. അതിന് മുന്നേ....

ആകെ ശൂന്യത.... ഇരുട്ട് നിറഞ്ഞിരുന്നു അവന്റെ മനസ്സിൽ... കണ്ണുകളിൽ ഇരുട്ട് കയറി.... ചെവിയിൽ ആണെങ്കിൽ മുഴക്കം...... കൈ മാത്രം അല്ല, ശരീരം മുഴുവൻ വിറയ്ക്കാൻ തുടങ്ങി........

അവൻ സൈറയെ നോക്കി അതി ദയനീയമായി ഉറക്കെ വിളിച്ചു : മാം.... പ്ലീസ്............

സൈറ കൂടുതൽ പറയുന്നത് നിർത്തി എങ്കിലും, അവളുടെ മുഖഭാവത്തിൽ ഒരു മറ്റവും ഉണ്ടായിരുന്നില്ല.... തന്നേ ദഹിപ്പിക്കാൻ പോകുന്ന ക്രൂരമായ

💬 Comments

View all comments