Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
വീഴ്ചകൾ, ഇടപെടലുകൾ എല്ലാം എനിക്ക് അറിയാം........
എനിക്ക് ഡൌട്ട്സ് തോന്നിയത് കൊണ്ട് തന്നേ ആണ്, രേവതിയിൽ നിന്നും കാര്യം അറിയാൻ ശ്രമിച്ചതും ........
സൈറ ഒരു ചിരിയോടെ രേവതിയെ ഓർത്തു പറഞ്ഞു : പാവം പെണ്ണ്, എന്നോട് എല്ലാം പറഞ്ഞു. ജെറിന് വേണ്ടി ഉള്ള നിന്റെ സ്പയ് വർക് അടക്കം..........
അതിന് ശേഷം വീണ്ടും സൈറയുടെ മുഖം ഗൗരവമായി.....ഉത്തരം മുട്ടി മുഖത്ത് നോക്കാൻ ബുദ്ധിമുട്ടി ഇരിക്കുന്ന ഹരിയോട്, സൈറ ചോദിച്ചു : എന്താ, ഹരിക്ക് ഒന്നും പറയാൻ ഇല്ലേ?....
" സോ.....ർ........ സോറി മാം.... "... അത് മാത്രമേ അവന്റെ വായിൽ നിന്നും വന്നുള്ളൂ എങ്കിലും അവന്റെ ശബ്ദം ഇടറിയിരുന്നു.....
ഹരി മുഖം കുനിച്ചിരുന്നപ്പോൾ, സൈറ പറഞ്ഞു : എന്നോട് പറഞ്ഞതിന്റെ പേരിൽ, വീട്ടിൽ പോയി രേവതിയെ ചോദ്യം ചെയ്യാൻ പ്ലാൻ ഉണ്ടോ?...
ഹരി നിമിഷങ്ങൾക്ക് മുൻപ്, ഇത് തന്നേ ആണ് മനസ്സിൽ വിചാരിച്ചത്.... വീട്ടിൽ പോയിട്ട് വേണം രേവതിക്ക് ഉള്ളത് കൊടുക്കാൻ എന്ന്...
ഹരി ഉടനെ നുണ പറഞ്ഞു : എയ് ഇല്ല മാം....
സൈറ ഹരിയെ തുറിച്ചു നോക്കി ആണ് പറഞ്ഞത് : എന്നാൽ അങ്ങിനെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ മാറ്റി വച്ചേക്ക്. എന്നോട് ഉള്ള വിശ്വാസത്തിന്റെ പുറത്താണ് അവൾ അത് പറഞ്ഞത്...... എന്നെ കൊണ്ട് സത്യം ഇടീപ്പിച്ചിട്ടുള്ളതാ, നീ ഇത് അറിയില്ല എന്നും........... ഇനി അതല്ല വീട്ടിൽ പോയി അവളെ ചീത്ത വിളിക്കാനാണ് ഉദ്ദേശം എങ്കിൽ, ഐ ആം സോറി ടു സേ ........യൂ വിൽ പേ ഹെവി പ്രൈസ്.....
" എന്റെ
💬 Comments
View all comments