0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 6K

അവനെ നോക്കി ഇരിപ്പുണ്ടായിരുന്നു, കൈ കെട്ടി കൊണ്ട്.......

ഹരി എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നേ, അവൾ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു വന്ന് അവന്റെ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു : ഹരീ...... ആർ യൂ ഓകെ?....

ഉത്തരം ഉണ്ടായിരുന്നില്ല അവന്.......

അവൾ അവന്റെ തോളിലൂടെ കൈ ഇട്ട് മുന്നോട്ട് നടന്നു. യന്ത്രികമായി അവളുടെ കൈപിടിയിൽ ഒതുങ്ങി നിന്ന് കൊണ്ട് അവനും നടന്നു.....

സൈറ സോഫയിൽ തന്റെ പഴയ സ്ഥാനത്ത് തന്നേ ഇരുന്നപ്പോൾ, മൂലക്കുരു ഉള്ളവനെ പോലെ, മുഖം കുനിച്ച് നിൽക്കാനേ അവന് കഴിഞ്ഞുള്ളൂ....

അവന്റെ ഗ്ലാസിൽ ഒന്നൊഴിച്ചു കൊണ്ട് സൈറ അവന് നേരെ നീട്ടി പറഞ്ഞു : ഹരീ.... ടേക്ക് ഇറ്റ്....

ഹരി വിറയുന്ന ശബ്ദവുമായി : വേ.... വേണ്ട......

" പിടിക്ക്.......ഇരിക്ക്..... "............... സൈറ ഗൗരവത്തിൽ നോക്കി പറഞ്ഞു ...

ഹരി വേഗം സൈറയുടെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി..... അവന്റെ കൈകൾ വിറക്കുന്നതിനനുസരിച്ച്,

പതിയെ ആണ് സൈറ പറഞ്ഞതെങ്കിലും, അതൊരു ഓർഡർ തന്ന പോലെ ആണ് അവന്റെ പേടിച്ചരണ്ട മനസ്സിന് തോന്നിച്ചത്.. അവൻ മുന്നേ ഇരുന്ന അതേ സ്ഥലത്ത് ഇരുന്ന് ഒറ്റവലിക്ക് ഗ്ലാസ്‌ കാലിയാക്കി...

തന്നോട് ഒന്നും മിണ്ടാതെ, തന്റെ മുഖത്ത് നോക്കാതെ, മുന്നിലെ വലിയ ടി വി സ്‌ക്രീനിൽ നോക്കി, പതിയെ സിപ് എടുക്കുന്ന സൈറ, തന്റെ ബോസ്... അവനെ കൂടുതൽ പരിഭ്രാന്തനാക്കി.......

ഇടറുന്ന ശബ്ദത്തോടെ അവൻ വിളിച്ചു : മാം.....

" യെസ് "......... സൈറ അവനെ നോക്കാതെ ഓഫീസിലെന്ന പോലെ മറുപടി പറഞ്ഞു..

ഹരിക്ക് പറയാൻ വാക്കുകൾ

💬 Comments

View all comments