Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
കിട്ടുന്നുണ്ടായിരുന്നില്ല.... ഇറങ്ങി ഓടി വീട്ടിലെത്താൻ, തന്റെ രേവതിയെ കെട്ടിപിടിച്ചു കരഞ്ഞു എല്ലാം ഏറ്റു പറയാൻ ആണ് അവന്റെ മനസ്സ് ആ സമയം ആഗ്രഹിച്ചത്..........
ഹരി മുഖം കുനിച്ചിരുന്നുകൊണ്ട് മനസ്സിൽ വന്നത് പറഞ്ഞു : ഞാൻ..... മാം..... പ്ലീസ്...... രേവതി...... അവൾ... അവളെ എനിക്ക് നഷ്ടപ്പെടാൻ വയ്യ.... പ്ലീസ്....... കാലു പിടിക്കാം ഞാൻ......... പ്ലീസ്......
ഇതും പറഞ്ഞു കൊണ്ട് ഹരി കൈ വച്ചത് അവളുടെ ബലിഷ്ഠവും എന്നാൽ മിനുസമുള്ളതുമായ ഇടത് തുടയിൽ ആയിരുന്നു.....
അവന്റെ ഉള്ളം കൈകളുടെ ചൂട് അവൾ തുടയിൽ അരിഞ്ഞതും ഒരു ഞെട്ടലോടെ അവൾ മുഖം അവന് നേരെ തിരിച്ചു..........
അവൻ കൈ വലിച്ചെടുത്തത് കൊണ്ടല്ല, അവന്റെ പേടി നിറഞ്ഞ, കേഴുന്ന മുഖം, നിറഞ്ഞ കണ്ണുകളിൽ നിന്നും താഴേക്ക് ഒലിച്ചിറങ്ങുന്ന രണ്ടിറ്റ് കണ്ണ് നീർ.....
അത് വരെ അവൾ പിടിച്ചു വച്ച ഗൗരവ ഭാവം പെട്ടെന്ന് മാറി, അവൾ ഉറക്കെ ഒരു കളിയാക്കുന്ന ചിരിയോടെ പറഞ്ഞു : അയ്യേ..........അയ്യേ.......എന്താ ഹരീ ഇത്............ ച്ചേ.... ച്ചേ.... ച്ചേ....
അവൻ പേടിയോടെ അവളുടെ തുടയിൽ നിന്നും എടുത്ത അവന്റെ കൈ അവൾ കൂട്ടി പിടിച്ചു......
മറു കൈ കൂടെ കൊണ്ട് വന്ന് സൈറയുടെ കൈ പിടിച്ചു കൊണ്ട് അവൻ കേണ് പറഞ്ഞു : പറ്റി പോയി മാം.... ഇനി ഉണ്ടാവില്ല.... ഒന്നും ഉണ്ടാവില്ല... പ്ലീസ്.... രേവതി ഒന്നും അറിയരുത്.... പ്ലീസ് മാം...........
നല്ലൊരു ചിരിയോടെ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവന്റെ തോളിലൂടെ കൈ ഇട്ട് അവനെ തന്നിലേക്ക് ചേർത്ത് അവൾ പറഞ്ഞു : താൻ ഇത്രക്കെ ഉണ്ടാർന്നുള്ളൂ
💬 Comments
View all comments