0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 21.4K

വിഷയത്തിൽ എന്നുള്ള തിരിച്ചറിവ്, സൈറയുമായി കംമ്പനി ആയി ഡോക്ടർ ആൻസി.

പിന്നീടുള്ള ദിവസങ്ങളിൽ അവർ തമ്മിൽ ആ ഡീൽ നടന്നു. അവനെ പറ്റിയുള്ള, ഹരിയെ മുഖ്യ കഥാപാത്രം ആക്കി കൊണ്ടുള്ള ഡീൽ.)

അത്ഭുതത്തോടെ കേട്ടു കൊണ്ടിരുന്ന അവൻ ചോദിച്ചു : മാം... ആ സ്റ്റഡി റിപ്പോർട്ട്‌........ അത്... അപ്പോൾ?..

സൈറ പൊട്ടി ചിരിച്ചു കൊണ്ട് : ആ പിന്നെ.... ഇവിടെ ഉള്ള ഒരു ഡോക്ടർ ആണല്ലോ സ്റ്റഡി റിപ്പോർട്ട്‌ തരേണ്ടത്.... അതിന് പ്രത്യേക ഡിപ്പാർട്മെന്റ് കമ്പനിയിൽ ഉണ്ടെന്ന് ഹരിക്ക് അറിയില്ലേ.......

മനസ്സിൽ അന്നേ ഉയർന്ന് വന്ന ചോദ്യം ആയിരുന്നു അത്, പക്ഷെ അന്ന് ആൻസിയെ കാണാൻ ഉള്ള തത്രപ്പാടിൽ കൂടുതൽ ചിന്തിക്കാനോ, ചോദിക്കാനോ നിന്നില്ല. അത് ആലോചിച്ചു അവൻ മനസ്സിൽ തെറി പറഞ്ഞു പല്ല് കടിച്ചു.

സൈറ ചിരിച്ചു കൊണ്ട് തന്നേ ആണ് അടുത്ത ബോംബ് ഇട്ടത് : പിന്നെ, നിങ്ങൾ മീറ്റ് ചെയ്ത ഹോട്ടൽ ബിൽസ് ഒക്കെ സെറ്റിൽ ചെയ്തത് നമ്മുടെ കംമ്പനി ആണുട്ടോ.........

നോർമലി യൂറോപ്യൻ ട്രിപ്പ്‌ ഒക്കെ ആണ് ഓഫർ ചെയ്യേണ്ടി വരാറുള്ളത്... ഹരി കാരണം കമ്പനിക്ക് ലാഭം ആയി......... ടു ബി ഫ്രാങ്ക്, കമ്പനിയുടെ ഭാഗത്തു നിന്ന് ഹരിയോട് നന്ദി പറയേണ്ടതാണ് ............

വല്ല ഭൂകമ്പവും ഉണ്ടായി എല്ലാം ഇടിഞ്ഞു പൊളിഞ്ഞു മണ്ണിനടിയിൽ പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി ഹരീ....... അത്രക്കും നാണം കെട്ട അവസ്ഥയിൽ ആയിരുന്നു അവൻ........

സൈറ അതിശയത്തോടെ കൂട്ടി ചേർത്തു : ആൻഡ് യൂ നോ വാട്ട്‌... ഡോക്ടർ ആൻസിക്കും യൂറോപ്യൻ ട്രിപ്പിനെക്കാൾ ഇഷ്ടം നിന്റെ കൂടെ

💬 Comments

View all comments