Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
സമയം ചിലവിടാൻ ആണ്...
ഹരി അത് കേട്ടിട്ടും ഒന്നും പറയാൻ ആവാതെ മുഖം കുനിച്ചിരുന്നു....
സൈറയുടെ അടുത്ത ചോദ്യം കളിയാക്കുന്ന പോലെ ആയിരുന്നു വന്നത് : അല്ല.... സോ നെക്സ്റ്റ് പ്ലാൻ എന്താ.... ഐ മീൻ ഡോക്ടർ ആൻസി.???.. നാളെ രാവിലെ ഫ്ലൈറ്റ് പിടിച്ചു വരുകയാണേൽ, നിൽക്കുന്നുണ്ടോ ഇവിടെ ?... കമ്പനി ക്യാൻ പേ ദി ബിൽ.......
ഹരി മുഖം ഉയർത്തി കൈ കൂപ്പി, യാജിക്കുന്ന മട്ടിൽ ആണ് പറഞ്ഞത് : എന്നെ വിട്ടേക്ക് മാടം........ നിർത്തി.... എല്ലാം നിർത്തി....
സൈറ : ഏത്... ഡോക്ടറുമായുള്ള റിലേഷനോ.?.... അതോ എന്റെ അസിസ്റ്റന്റ് പണിയോ?.......
ഉടനടി ഹരി പറഞ്ഞു : എല്ലാം.... എല്ലാം നിർത്തി മാം.....
സൈറ : അപ്പോൾ ബാംഗ്ലൂരിലേക്ക് ഓഫർ ലെറ്റർ തന്നാൽ, വരില്ലേ?..
ഹരി : ഞാൻ എങ്ങോട്ടും ഇല്ല മാം... തിരിച്ചു ചെന്ന വഴി, ഞാൻ റിസൈൻ ചെയ്യാണ് .......ഞാൻ വേറെ എന്തേലും ജോലി ചെയ്ത് ജീവിച്ചോണ്ട്.......
സൈറ അവന്റെ മുഖത്തേക്ക് തന്നേ നോക്കി നീട്ടി മൂളി : മ്മ്മ്മ്മ്മ്..............
ഹരി യാജനയോടെ തുടർന്നു : മാമിനോട് ഒറ്റ അപേക്ഷ ഉളളൂ..... പറ്റിപ്പോയി.......... ഞാൻ രേവതിയ.... അവൾ ഒന്നും അറിയരുത്.... പ്ലീസ്....
സൈറ കടുപ്പിച്ചാണ് പറഞ്ഞത് : റിസൈൻ ചെയ്യാൻ പോവുന്ന ആളോട് എനിക്കൊരു ഉറപ്പും തരാൻ ഇല്ല.....
" മാം....പ്ലീസ്..... ".... ഒരു കേഴലോടെ കണ്ണ് തുറിച്ചു കൊണ്ട് അവൻ വിളിച്ചു.
അത് കണ്ടതും, അവൾ ചിരിക്കാൻ തുടങ്ങി. അവൾ ചിരിച്ചു കൊണ്ട് ഹരിയുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവന്റെ തോളിലൂടെ
💬 Comments
View all comments