Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
കുത്തി ഇട്ടിരിക്കുകയാ...
സൈറ ചിരിയോടെ പറഞ്ഞു : പേടിക്കണ്ട... അവൾ ഒന്നും പറയില്ല... ഇന്നലെ നടന്നത് ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്....
ഹരി സംശയത്തോടെ സൈറയെ നോക്കിയപ്പോൾ, അവൾ പറഞ്ഞു : കൂടുതൽ ചിന്തിക്കേണ്ട ഹരീ.......അവൾ അറിയേണ്ടത് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ....
സൈറ ഒന്ന് നിർത്തിയ ശേഷം : ഐ തിങ്ക്... ഹരി ഇന്നലെ എനിക്ക് തന്ന പ്രോമിസ്.....ഓർമയുണ്ട് എന്ന് തോന്നുന്നു..
ഹരി ഉടനെ പറഞ്ഞു : യെസ് മാം... ഓർമയുണ്ട്... വാക്ക് തെറ്റിക്കില്ല.... ഉറപ്പ്...
" ശ്ശെടാ..... ഇന്നലെ നടന്നത് ഒന്നും മാഡത്തിന് ഓർമയില്ലേ ".... അവൻ മുഖം കുനിച്ച് കൊണ്ട് ഫുഡടി തുടരുന്നതിനിടയിൽ മനസ്സിൽ പറഞ്ഞു.
ഹരി മുഖം ഉയർത്തി സൈറയെ നോക്കി ഉറച്ച ശബ്ദത്തോടെ പറഞ്ഞു : മാം... ഞാൻ വരാം..... ബാംഗ്ലൂരിലേക്ക്....
ഹരിയുടെ ഉറച്ച ശബ്ദം, സൈറ അതിശയത്തോടെ : ഇത്രപ്പെട്ടെന്ന് ആലോചിച്ചു തീരുമാനിച്ചോ ?...
ഹരി തല കുലുക്കി പറഞ്ഞു : യെസ് മാം.......
"ഹരി എന്തെങ്കിലും എക്സ്ട്രാ എക്സ്പെക്റ്റ് ചെയ്യുന്നുണ്ടോ "... സൈറ സംശയത്തോടെ, പെട്ടെന്നുള്ള ഹരിയുടെ തീരുമാനം കേട്ട് ചോദിച്ചു.
ഹരി ചെറു പുഞ്ചിരിയോടെ പറഞ്ഞു : ഉണ്ടോ എന്ന് ചോദിച്ചാൽ.... ഉണ്ട്.... പക്ഷെ എനിക്കല്ല, എന്റെ രേവതിക്ക്.....മാം അവളെ സഹായിച്ചാൽ മതി.. അവളുടെ ആഗ്രഹം, അവളുടെ ഡ്രീം...... ഡാൻസ് എന്ന അവളുടെ പാഷൻ ..... അല്ലാതെ ഒരു ആവശ്യവും എനിക്കില്ല മാം...
സൈറ ഹരിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു പറഞ്ഞു : അത് ഹരി ചിന്തിക്കേണ്ട.... എന്നെക്കൊണ്ട് ആവുന്നതൊക്കെ ഞാൻ ചെയ്തിരിക്കും..
ഫോണിൽ രേവതിയോട് സംസാരിച്ച് തിരികെ
💬 Comments
View all comments