Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
തന്നേ ആണ് പറഞ്ഞത് : ഞാനും ഇറങ്ങാണ് ഇവിടെ നിന്ന്... ബസോ... ട്രൈനോ.... എങ്ങിനെയാണ് എന്ന് വച്ചാൽ പൊയ്ക്കൊണ്ട്....
മുഖത്ത് ഒരു ഭാവ മാറ്റവും ഇല്ലാതെ സൈറ പറഞ്ഞു : ബസും ട്രെയിനും എന്തിനാ, നൈറ്റ് ഫ്ലൈറ്റ് ഉണ്ട്..... ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തു തരാം....പക്ഷെ അവൾ വരുന്ന വരെ ഹരി വെയിറ്റ് ചെയ്തേ പറ്റൂ.....
ഹരിയുടെ ശ്വാസഗതി ഉയർന്നു വന്നു. അവൻ അവളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. ദേഷ്യവും സങ്കടവും കലങ്ങി മറിഞ്ഞ മനസുമായി അവൻ ചീറി : മാം.... ഞാൻ... എന്താ.... എന്തിനാ എന്നോട്... ഞാൻ എന്താ ചെയ്തേ മാമിനോട്?...
സൈറ മുഖത്ത് വിടർന്നു വന്ന ചിരി ഹരിയുടെ മനസ്സിനെ കൂടുതൽ ഭ്രാന്തമാക്കി. അവൾ ചെറു ചിരിയോടെ പറഞ്ഞു : ഞാൻ ഇന്നലെ പറഞ് ഞങ്ങളുടെ ഡീൽ നീ അറിഞ്ഞില്ലായിരുന്നു എങ്കിൽ..... തിങ്ക് എബൌട്ട് ഇറ്റ്...... ഇല്ലാത്ത പണി ഞാൻ നിനക്ക് ഉണ്ടാക്കി തന്ന്, നീ ഇവിടെ നിന്നേനെ, ആൻസിയുമായി സന്തോഷത്തോടെ ഒന്നും അറിയാതെ ടൈം സ്‌പെന്റ് ചെയ്തേനെ...... ഇല്ലേ?..
ഹരിക്ക് ഉത്തരം മുട്ടി...: അത്.....
സൈറ : എന്ത് അത്... ഒരു അതും ഇല്ല... എനിക്ക് അറിയാം, അത് തന്നേ നടന്നേനെ.......
സൈറ : ഹരീ.....ഫോർ മീ.... എന്റെ വാക്കിന് എന്റെ ജീവിന്റെ വില കൊടുക്കുന്ന ആളാണ് ഞാൻ... ഇന്നലെ തമാശയിൽ പറഞ്ഞതാണ് എങ്കിലും, ഞാനും വിചാരിച്ചില്ല, ആൻസി ഇന്ന് ഇങ്ങോട്ട് കയറാൻ പ്ലാൻ ചെയ്യും എന്ന്.......
.........സോ... ആൻസി വരും, സ്‌പെന്റ് സം ടൈം വിത്ത് ഹേർ.... അവൾ വന്ന ശേഷം,
💬 Comments
View all comments