Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
നീ എന്തെങ്കിലും നുണ പറഞ്ഞു കൊണ്ട് ഇറങ്ങിക്കോ, ഞാൻ നിന്നെ ബാക്ക് ചെയ്യാം ....... ഐ ആം ഓകെ വിത്ത് ദാറ്റ്........
തന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കുന്ന ഹരിയെ നോക്കി സൈറ ചോദിച്ചു : ആൻസിയുമായുള്ള റിലേഷൻ, ഞാൻ ആയി ഉണ്ടാക്കിയതല്ലല്ലോ . ആണോ?.... ഞാൻ ഇവിടെ വരുന്നതിനേക്കാൾ മുന്നേ തുടങ്ങിയതല്ലേ നിങ്ങൾ?...... അത് പോട്ടെ, ഇതിൽ എനിക്ക് എന്തെങ്കിലും ലാഭം ഉണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ?.. ഉണ്ടെങ്കിൽ പറ....
ഹരിക്ക് ഉത്തരം ഉണ്ടായിരുന്നില്ല......
ഹരി എന്തെങ്കിലും പറയുന്നതിന് മുന്നേ സൈറ തുടർന്നു : ആ പിന്നെ, ഞങ്ങൾ തമ്മിൽ ഉള്ള ഡീൽ നിനക്ക് അറിയാം എന്നുള്ളത് അവൾ അറിയാൻ പാടില്ല... ഓക്കേ?.....
ഉത്തരം ഒന്നും പറയാതെ തന്നേ മിഴിച്ചു നോക്കി വാ പിടിച്ചിരിക്കുന്ന അവനെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു : ഹരീ....... നിന്നോട് അവൾക്ക് എന്താ ഇത്ര അടിക്ഷൻ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ഇരിക്കുകയായിരുന്നു ഞാൻ.... ബട് ഇന്നലത്തോടെ ഐ തിങ്ക് ഐ ഗോട്ട് ദി ആൻസർ...
ഇത്രയും പറഞ്ഞു കൊണ്ട് തന്റെ മുഖം മുന്നിലേക്ക് കൊണ്ട് പോയി അവന്റെ കവിളിൽ അമർത്തി ഒരു ഉമ്മ വച്ച് അവൾ പതിയെ പറഞ്ഞു : താങ്ക് യൂ ഹരീ.......... ഉമ്മി...... ആയി........ അവർക്ക് ശേഷം, ഒരാൾ എന്നെ ഇത്രയും കെയർ ചെയ്യുന്നത് ആദ്യമായി ആണ്......
സൈറ ഒന്ന് നിർത്തി ഒരുമ്മ കൂടെ വച്ച് പറഞ്ഞു : ആൻഡ് സോറി.... ഞാൻ കുടിച്ചു ബോധം ഇല്ലാതെ നിന്നോട് മിസ് ബിഹേവ് ചെയ്യാൻ ശ്രമിച്ചതിനു...
" അത് ശരി....
💬 Comments
View all comments