0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 10.7K

ബാക്കി ചോദ്യങ്ങളെ അവൻ മനസ്സിൽ തന്നേ ഇട്ട് കുഴിച്ചു മൂടി....

ഹരിയുടെ മുഖ ഭാവം, പതിവില്ലാത്ത രീതിയിൽ ഉന്മേഷം ഇല്ലായ്മ, മുറിയിൽ പരിപൂർണ നഗ്നരായി കിടക്കുന്ന അവനെ പുണർന്നു കിടന്ന് കൊണ്ട് അവൾ ചോദിച്ചു : എന്താ ഹരീ മുഖം വല്ലാതെ.... രേവതിയെയും ആദിയെയും മിസ്സ്‌ ചെയ്യുന്നുണ്ടോ?...

അവനെ ചിന്തകളിൽ നിന്നും തിരികെ കൊണ്ട് വന്ന ചോദ്യം ആയിരുന്നു. അവൻ അവളുടെ മുഖത്തെക്ക് തന്നേ നോക്കി പതിയെ മൂളി : മ്മ്മ്മ്.......

സങ്കടത്തോടെ മുഖം അൽപം വീർപ്പിച് അവൾ പതിയെ ചോദിച്ചു : രണ്ടു ദിവസം.... രണ്ടു ദിവസം എനിക്ക് വേണ്ടി മാറ്റി വക്കാൻ പറ്റില്ലേ ഹരിക്ക് ...ഈ രണ്ടു ദിവസം എന്റേത് മാത്രമായി എന്റെ കൂടെ സമയം ചിലവിട്ടൂടെ, വേറെ ഒന്നും ചിന്തിക്കാതെ.............

" ഓ എന്റെ ഡോക്ടറെ, ശരീ...".... എന്ന് അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി പറഞ്ഞു കൊണ്ട് അവളുടെ ചുണ്ടിലേക്ക് അവൻ ചുണ്ട് ചേർത്തു...

ആൻസി അവനെയും കൊണ്ട് തിരിഞ്ഞ്, അവന്റെ നഗ്നമായ ദേഹത്ത്, തന്റെ മുലകൾ അമർത്തി കിടന്ന് അവന്റെ മുടിയിഴകൾ തഴുകി അവന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി...

.......................................................................

വീടിന്റെ ഉമ്മറ പടിയിൽ ഇരുന്ന്, തന്റെ തല മുടി അമ്മയെ കൊണ്ട് ഞൊറിയിക്കുമ്പോൾ ആണ്, മുറ്റത്തേക്ക് തനിക്ക് പരിചിതമായ മിനി കൂപ്പർ വണ്ടി വന്ന് നിൽക്കുന്നത്.

ആദിയെ പിടിച്ചു നിൽക്കുന്ന അനിയത്തിയെയും, തല ഞൊറിഞ്ഞു കൊണ്ടിരിക്കുന്ന അമ്മയെയും ഞെട്ടിച്ചു കൊണ്ട് രേവതി ചാടി എഴുന്നേറ്റ് അലറി... " അയ്യോ..... ചേച്ചി "...

" എന്ത് പരുപാടിയാ ചേച്ചി...

💬 Comments

View all comments