0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 5K

കൊണ്ടും, ഹരി സൈറയെ നോക്കി ഒരു കള്ള ചിരി പാസ്സാക്കി....

ഹരിയുടെ ക്യൂട്ട് ആയ കള്ള ചിരി കണ്ട് സൈറക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല....

സൈറ പറഞ്ഞു : അപ്പോൾ തുടങ്ങാം?....

കേട്ട പാതി, ഹരി രണ്ടു ഗ്ലാസ്സിലേക്കും മദ്യം പകർന്നു......

ഹരിയുടെ ഒറ്റ വലി അടി കണ്ട് സൈറ പറഞ്ഞു : എന്റെ ഹരീ.... പതുക്കെ കഴിക്ക്.... സിപ് എടുത്ത്... സിപ് എടുത്ത്.... അതാണ് അതിന്റെ ഭംഗി... അതിന്റെ സ്റ്റൈൽ.... നാളെ ഒരു ബിഗ് ഇവന്റിൽ ഹരി പങ്കെടുക്കുന്നു എന്ന് വിചാരിക്കുക, ആസ് എ റെപ് ഫ്രം കമ്പനി... ഹരിയുടെ ബിഹാവിയർ മറ്റുള്ളവർക്ക്‌ മുന്നിൽ നമ്മുടെ കമ്പനിയെ ആണ് കാണിക്കുക ..... നമ്മുടെ നടത്തം, സംസാരം, ഡ്രസ്സിങ്... എല്ലാത്തിനും നമ്മുടെ കമ്പനിയുടെ മൂല്യമുണ്ട്.........

പറഞ്ഞത് മനസ്സിലാക്കിയ ഹരി പതിയെ മൂളി : മ്മ്മ്മ്.............

ഹരി സൈറ നിർദേശിച്ച പോലെ, സിപ് സിപ് ആയി അടിക്കാൻ പ്രയത്നിച്ചു കൊണ്ട്, ശ്രദ്ധ ടി വി യിൽ കളിയിലേക്ക് തിരിച്ചു .....

ഫുട്ബാളിനെ പറ്റി ചോദിച്ചു മനസ്സിലാക്കുകയായിരുന്നു ഹരിയിൽ നിന്നും സൈറ......

ഒന്നേ.... രണ്ടേ..... കിക്ക് കേറും തോറും ഹരി കൂടുതൽ കൂടുതൽ ആയി സംസാരിച്ചു തുടങ്ങി.... ഫുട്ബാളിൽ തുടങ്ങി, താൻ സ്കൂൾ സമയത്ത് ജൂനിയർ സീനിയർ ഡിസ്ട്രിക്റ്റ് ടീമിൽ കളിച്ചതും, കോളേജ് സമയത്ത് യൂണിവേഴ്സിറ്റി ടീമിൽ കളിച്ചതും എല്ലാം വഴിയേ വന്നു കൊണ്ടിരുന്നു...

" ചേച്ചി.... അധികം ആയാൽ ചെവി തിന്നും അവൻ ".... അതിന്റെ അർത്ഥം സൈറക്ക് മനസ്സിലായി....

പക്ഷെ.... ചെവി തിന്നാൽ ആയി തോന്നിയില്ല സൈറക്ക്.... ഒരു

💬 Comments

View all comments