Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
അടുത്ത പ്രശ്നം, ആര്.?..... എന്തിന്?.. ഈ പണി ഒപ്പിച്ചു എന്നുള്ളതാണ്.....നിന്നോടുള്ള ദേഷ്യം ആണോ അതോ ആൻസിയോട് ഉള്ളതാണോ, അതോ ഇനി എങ്ങാനും രേവതിയോട് ഉള്ള ദേഷ്യം ആണോ..
ഉടനടി ഹരി പേടിയോടെ പറഞ്ഞു : രേവതിയോടോ?.. രേവതിയോട് ആർക്ക് എന്ത് ദേഷ്യം തോന്നാനാണ്...
ശരിയാണ് എന്ന അർത്ഥത്തിൽ മൂളിക്കൊണ്ട് സൈറ പറഞ്ഞു :മ്മ്മ്മ്.. അത് ശരിയാണ്... എന്നാലും... എല്ലാ ആങ്കിളും പരിശോധിക്കണമല്ലോ...
ഒന്ന് നിർത്തിയ ശേഷം : എന്തായാലും ഞാൻ ട്രൈ ചെയ്യുന്നുണ്ട് ഇത് ഒപ്പിച്ച ആളെ കണ്ട് പിടിക്കാൻ..
ഹരി ഒന്നും മിണ്ടാതെ ചിന്തകളിൽ മുഴുകി മുഖം കുനിച്ചു നിന്നപ്പോൾ, അവന്റെ തോളിൽ അവളുടെ കൈ പിടി വീണു...
മുഖം ഉയർത്തി നോക്കിയ ഹരിയോട് സൈറ ചിരിച്ചു കൊണ്ട് പറഞ്ഞു : ആദ്യം നിന്റെ ഈ ചത്ത പോലെ ഉള്ള മുഖഭാവം ഒന്ന് മാറ്റ് എന്റെ ഹരി.... രേവതി അത് ഞാൻ നോക്കിക്കൊണ്ട് എന്ന് പറഞ്ഞില്ലേ....
ഹരി ചിരിക്കാനായി ശ്രമിച്ചു എങ്കിലും അവന്റെ സ്വത സിദ്ധമായ ആ പുഞ്ചിരി മുഖത്ത് വരുത്താൻ അവന് കഴിഞ്ഞില്ല....
.......................................................................
വൈകീട്ട് ക്ലബ്ബിലേക്ക് ടൈറ്റ് ജീൻസും ഫ്ലോറൽ പ്രിന്റ് ഉള്ള ടോപ്പും ഇട്ട് അവന്റെ മുന്നിലൂടെ കുണുങ്ങി കുണുങ്ങി, അല്ല, നന്നായി കുണ്ടി കുലുക്കി തന്നേ അവന്റെ മുന്നിലൂടെ അവൾ നടന്നു പോയി.....
ഹരിയെ കൊതിപ്പിക്കണം, അവനു പണി കൊടുക്കണം എന്ന് ചിന്തിച്ച അവൾക്ക് തെറ്റ് പറ്റി.............
ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം, സൈറ അവനോട് ഇന്ന് വൈകീട്ട്, രേവതിയെ ക്ലബ്ബിലേക്ക് കൊണ്ട് പോകുന്ന കാര്യം പറഞ്ഞിരുന്നു. ഒപ്പം അവിടെ
💬 Comments
View all comments