0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 14.1K

ചെക്കനെ കൊല്ലുമോടീ ഇന്ന് വീട്ടിൽ പോയി?..

ചുണ്ട് കടിച്ചു ചിരിച്ചു കൊണ്ട് രേവതി മറുപടി കൊടുത്തു : ചിലപ്പോൾ......

സൈറ രേവതിയുടെ ഇടുപ്പിൽ ചെറുതായി നുള്ളി അവളെ നോക്കി കള്ള ചിരി ചിരിച്ചു...

പെട്ടെന്ന് സൈറയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി , സൈറ ഫോണിൽ പറയുന്നതും രേവതി കേൾക്കുന്നത് "ആ സർ.. എത്തിയോ... എന്നാൽ നമുക്ക് റെസ്റ്റോറന്റിൽ മീറ്റ് ചെയ്യാം . 5 മിനുട്ട്സ്..".

സൈറ ഫോൺ കട്ട്‌ ചെയ്ത് രേവതിയെ നോക്കി പറഞ്ഞു : രേവതി... ഒരു പതിനഞ്ചു മിനിറ്റ്.. ഞാൻ പോയി അദ്ദേഹത്തെ കണ്ട്, കാര്യങ്ങൾ അറിഞ്, നിന്റെ ചെരിപ്പുമായി വരാം... ഓക്കേ അല്ലെ...

" ആ ഓകെ ".. എന്ന് പറയാൻ രേവതി രണ്ടാമത് ഒന്ന് ആലോചിച്ചില്ല...

തന്റെ സ്നേഹ നിധിയായ ഭർത്താവിന്റെ അവിഹിതം താൻ അറിയാൻ കാരണം ആയെങ്കിൽ കൂടെ, ആ പണിയൊപ്പിച്ചത് ആര് എന്ന് അറിയാൻ അവൾക്കും അതിയായ ആഗ്രഹം ഉണ്ടായിരുന്നു.

ഇനി എങ്ങാനും " ഡോക്ടർ ആൻസി, നിങ്ങളെ തമ്മിൽ തെറ്റിച്ചു ഹരിയെ സ്വന്തമാക്കാൻ വേണ്ടി ആണെങ്കിലോ?... അതല്ല, തങ്ങളുടെ കുടുംബ ജീവിതം തകർക്കാൻ മനഃപൂർവം ആരെങ്കിലും ഇറങ്ങി തിരിച്ചിട്ടുണ്ടോ ? എന്ന് ചോദ്യങ്ങൾ ആയിരുന്നു കാരണം...

സൈറ എഴുന്നേറ്റ് നിന്ന് കെവിനെയും അൽവിനെയും നോക്കി രേവതിയെ മുൻ നിർത്തി പറഞ്ഞു : ഒരു പതിനഞ്ചു മിനിറ്റ്... ചെറിയൊരു ഒഫീഷ്യൽ വർക്ക്‌ വന്നു.. എനിക്ക് ഒരാളെ താഴെ മീറ്റ് ചെയ്യാൻ ഉണ്ട്.. സോ, ഞാൻ വരുന്ന വരെ രേവതിയെ നോക്കിക്കോളണം. ഒറ്റക്കാക്കി പോയേക്കരുത്...

പുഞ്ചിരിയുമായി ഇരുവരും ഒരേ

💬 Comments

View all comments