0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 15.6K

മെയ്വഴക്കം ഉള്ള രേവതിയുടെ തുടകൾക്കിടയിൽ ഇനി തുടർന്നാൽ, , തന്റെ കഴുത്ത് ഒടിയും എന്ന് തോന്നിയ കെവിൻ സഹയത്തിനായി വിളിച്ചതായിരുന്നു അൽവിനെ..

ഫോണിലെ സ്ക്രീൻ പെട്ടെന്ന് ബ്ലാക്ക് ആയി... ഫോൺ കിടക്കയിലേക്ക് വച്ച് ആൽവിൻ കെവിനെ സഹായിക്കാൻ ആയി നീങ്ങിയതായിരുന്നു ആ സമയം...
.......................................................................
രേവതിയുടെ കണ്ണുകളിലേക്ക് നോക്കി സൈറ സംശയത്തോടെ രേവതിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു : ഇത് അൽവിന്റെ ഫോൺ ആണ്... കെവിന്റെ ഫോണും ഞാൻ പിടിച്ചു വാങ്ങി വച്ചിട്ടുണ്ട് .....

നവരസങ്ങളിലെ ഒരുപാട് ഭാവങ്ങൾ, രേവതിയുടെ മുഖത്ത് മിന്നി മറിഞ്ഞു, ഹാസ്യം ഒഴികെ........

അവസാനം സ്ഥായീ ഭാവം എന്ന രീതിയിൽ അവസാനിച്ചത് സങ്കടത്തിൽ ആയിരുന്നു.....

" ചേച്ചി.... ഞാൻ.... ഞാൻ..... രേവതി വാക്കുകൾ കിട്ടാതെ, രേവതി കരഞ്ഞു തുടങ്ങിയതും അവളെ ചേർത്ത് അമർത്തി പിടിച്ചു സൈറ...

തന്റെ നെഞ്ചിലേക്ക് അവളുടെ മുഖം ചേർത്ത് വച്ച് സൈറ പറഞ്ഞു : പോട്ടെ പെണ്ണെ .. എനിക്ക് മനസ്സിലായി നിന്നെ ...... ഹരിയെ നഷ്ടപ്പെടുമോ എന്ന പേടി അല്ലേ?....
.......................................................................

ഹരിക്ക്‌ ഇതിൽ എന്ത് ബന്ധം...... ഉണ്ട് എന്നല്ല, അവൻ, അവന്റെ അവിഹിത ബന്ധം തന്നേ ആയിരുന്നു ഇതിനു കാരണം. പ്രതികാരം ആയിരുന്നില്ല..... ദിവസങ്ങൾ ആയി അടക്കി പിടിച്ച, വിവിധ തരം വികാരങ്ങളും, ഒപ്പം മദ്യത്തിന്റെ ലഹരി കൂടെ ആയപ്പോൾ, അവൾക്ക് സ്വയം നഷ്ടമായതായിരുന്നു ഇന്നലെ രാത്രിയിൽ സംഭവിച്ചത്....

അത് അടക്കി പിടിച്ച കാമത്തിന്റേതല്ല, അസൂയയും, അപകർഷതാബോധത്തിൽ നിന്നും അവൾക്ക്‌ പലതും ചിന്തിച്ചു കൂട്ടി തുടങ്ങിയിരുന്നു ദിവസങ്ങൾക്കു മുൻപ് തന്നേ...

ആൻസി... ഡോക്ടർ ആൻസി...തന്റെ ഭർത്താവിന്റെ

💬 Comments

View all comments