Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ഹരീ... നീ എവിടാ?.."...
"ഫീൽഡിൽ ആണ് മാം... എന്തെങ്കിലും ആവശ്യം ഉണ്ടോ .. ഹരി ചോദിച്ചു.
" ഇവിടെ... നിന്റെ വീട്ടിൽ.... ആൻസി... ഡോക്ടർ ആൻസി വന്നിട്ടുണ്ട്....... സൈറ പറഞ്ഞതും, അവന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി......
" അയ്യോ "... ഹരി അറിയാതെ പറഞ്ഞു പോയി..
സൈറ ഉടനെ പറഞ്ഞു : പേടിക്കണ്ട... അടി പിടി ഉണ്ടാവാൻ ഉള്ള ലക്ഷണം ഒന്നും ഇല്ലാ... പിന്നെ, ഞാൻ ഉണ്ടല്ലോ..
എന്ത് പറയണം എന്ന് അറിയാതെ ഇരിക്കുന്ന ഹരിയോട് സൈറ പറഞ്ഞു : നീ വേഗം വാ.. നീ വന്ന്.. നിന്നെ കണ്ടിട്ടേ പോവുള്ളൂ ആൻസി.....
"ഈശ്വരാ.... ഹരി മനസ്സിൽ വിളിച്ചു...
വീടിനു വെളിയിൽ നിർത്തിയ കാർ... സൈറ പറഞ്ഞത് നുണ അല്ല എന്ന് ഹരിക്ക് മനസ്സിലായി.....
വിറച്ചു വിറച്ചു കൊണ്ട് ഹരി തന്റെ വീട്ടിലേക്ക് കാല് എടുത്തു വച്ചു...
ഹാളിൽ അതാ ഇരിക്കുന്നു മൂന്ന് പേർ... മൂന്ന് സ്ത്രീകൾ.. രേവതി തന്റെ ഭാര്യ.. സൈറ തന്റെ ബോസ്... ആൻസി തന്റെ ജാര..........
മൂന്ന് പേരുടെയും കണ്ണുകൾ അവന്റെ ദേഹത്ത് ആയിരുന്നു.. മൂന്ന് ജോഡി കണ്ണുകളും അവനെ അടി മുടി നോക്കി.. ഒരു കള്ളനെ പോലെ അവർക്ക് മുന്നിൽ പരുങ്ങി നിൽക്കാനേ അവന് കഴിഞ്ഞുള്ളൂ....
" ഹ... ഹ.... ഹഹ.......... ഹഹഹഹഹഹ... ഒരു പൊട്ടിച്ചിരി ഉയർന്നു.......... സൈറ ആയിരുന്നു അത്...
പിടിച്ചു നിൽക്കാൻ തന്നെ കൊണ്ട് പറ്റുന്ന പോലെ ഒക്കെ നോക്കി എങ്കിലും, ഹരിയുടെ പരുങ്ങി കൊണ്ടുള്ള, പേടിച്ചു വിറച്ച നിൽപ്പ്...
കൈ വിട്ട് പോയി സൈറക്ക്...........
സൈറയുടെ കൊല
💬 Comments
View all comments