Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ആ സമയം... ഒരുപക്ഷെ താൻ എന്ത് ചെയ്യും, എന്ത് പറയും എന്ന് അറിയാൻ ഉള്ള ആകാംക്ഷയോടെ.....
"നീ എന്നെ കുറിച്ച് രേവതിയോട് പറഞ്ഞത് ഒക്കെ ഞാൻ അറിഞ്ഞു... താങ്ക് യൂ... താങ്ക് യൂ വെരി മച്ച്... ഒറ്റപ്പെട്ട ലോകത്തിൽ നിന്നും എന്നെ തിരികെ കൊണ്ട് വന്നതിന്, എനിക്കൊരു തണലായി നിന്ന്, എന്നെ അശ്വസിപ്പിച്ചതിന് ............. അവനെ ഒന്ന് തൊടാൻ ആയി കൈകൾ ഉയർത്താൻ നിന്ന ആൻസി ഉടനെ പാതി ഉയർത്തിയ കൈ താഴ്ത്തി...
അവൾ സങ്കടം കടിച്ചു പിടിച്ചു കൊണ്ട് മുഖം കുനിച്ചു നിന്നു നിമിഷങ്ങൾ..
ഉടനെ മുഖം ഉയർത്തി രേവതിക്ക് ഒരു പുഞ്ചിരി നൽകി അവൾ പറഞ്ഞു : രേവതി... അപ്പോൾ ശരീട്ടോ... താങ്ക് യൂ.. ഇങ്ങനെ ഒരു ചാൻസ് തന്നതിന്...
ആൻസി തിരികെ നടക്കാൻ തുടങ്ങിയതും, ഹരി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു വിട്ട് വിളിച്ചു : ഡോക്ടറെ.............
ആ വിളി കേട്ടതും ആൻസി അതിവേഗത്തിൽ തന്നെ തിരിഞ് നിന്ന് ഹരിയെ ആകാംക്ഷയോടെ നോക്കി..
ഹരി രേവതിയെ ഒന്ന് നോക്കി... അനുവാദം തരണം എന്ന വണ്ണം..........
ഹരി മുന്നോട്ട് നടന്ന് ആൻസിയുടെ മുന്നിൽ എത്തി... അവൻ കണ്ണ് അടച്ചു പിടിച്ച്.. ഒന്നും കൂടെ ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട് പറഞ്ഞു : എനിക്ക് അറിയാവുന്ന, പരിജയം ഉള്ള , ആ ഡോക്ടർ ആൻസി ആയി വേണം, അബിൻ ഡോക്ടറുടെ അടുത്തേക്ക് പോവാൻ. അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കണം, ഈ ഡോക്ടർക്ക് എന്താണ് വേണ്ടത് എന്ന്....
......എന്റെ മനസ്സ് പറയുന്നു... അബിൻ ഡോക്ടർക്ക് എല്ലാം മനസ്സിലാവും.. എന്റെ ഈ
💬 Comments
View all comments