0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 7.3K

"... ഉടനെ മറുപടി കൊടുത്തു സൈറ...

ഈ പ്രാവശ്യം വെള്ളം മുഖത്തേക്ക് തെറിപ്പിച്ചത് രേവതി ആയിരുന്നു സൈറയുടെ.....

അൽപ സമയത്തിനു ശേഷം സൈറ അൽപം ഗൗരവത്തിൽ എന്ന പോലെ പറഞ്ഞു : രേവതി.... എന്റെ ഈ കാര്യങ്ങൾ, എന്തിനാ നിന്നോട് പറഞ്ഞത് എന്ന് നിനക്ക് മനസ്സിലാവുന്നുണ്ടോ?......

ചെറിയ പുച്ഛ ചിരിയോടെ അവൾ പറഞ്ഞു : അറിയാം ചേച്ചി... എന്നെ സമാധാനിപ്പിക്കാൻ അല്ലെ...........

" അതേ...... പക്ഷെ അതിൽ ഞാൻ വിജയിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ട്...... കാരണം, ഐ നോ..... നീ ജനിച്ചു വളർന്ന, ജീവിക്കുന്ന ചുറ്റുപാട് , കാഴ്ചപ്പാട് എല്ലാം, എന്നിൽ നിന്നും വളരെ വ്യത്യസ്തമാണ് ലൈക്‌ എ വില്ലജ് ഗേൾ..... എങ്കിലും........... കഴിഞ്ഞത് കഴിഞ്ഞു ...... നടന്നത് നടന്നു....... ഇനി അതാലോചിച്ച് സങ്കടപ്പെടരുത്..... നിന്റെ ചേച്ചി, ഫ്രണ്ട്, പറയുന്നത് ആയി കൂട്ടിയാൽ മതി ,..... ഇന്നലെ രാത്രി, അതങ്ങ് മറന്നേക്ക്... ജസ്റ്റ്‌ ഫോർഗെറ്റ് ഇറ്റ്..... സൈറ പറഞ്ഞു കൊണ്ട് രേവതിയുടെ മുഖത്തേക്ക് നോക്കി...

അത്ര എളുപ്പം അല്ലെങ്കിൽ കൂടെ, ശ്രമിക്കാം എന്ന അർത്ഥത്തിൽ ചെറുതായൊന്ന് മൂളി രേവതി ...............

" ചേച്ചി......ബിജു സർ ഇന്നലെ എന്താ പറഞ്ഞെ?... രേവതി പേടിയോടെ ചോദിച്ചു.

" അത്... ഒരു യങ് ലേഡി... 25 ടു 30 ഉള്ളിൽ പ്രായം... മലയാളി ആണ് ....... പാർട്ട്‌ ടൈം ആയി ഹോട്ടലിനു വേണ്ടി, ഡെലിവറി ചെയ്യാറുള്ള , കോളേജ് സ്റ്റുഡന്റ് ആയ, പൈസക്ക് ആവശ്യം ഉള്ള ഒരുത്തനെ തിരഞ്ഞു പിടിച്ച്, ഈ പണി ഏൽപ്പിക്കുന്നു.
നിന്റെ ഫോട്ടോ കാണിച്ച്, അത് നിന്റെ

💬 Comments

View all comments