0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 7.5K

കയ്യിൽ തന്നേ ഡെലിവറി ചെയ്യണം എന്നുള്ളതായിരുന്നു ഓർഡർ. ഡെലിവറി ആവുന്നവരെ അല്ലെങ്കിൽ, നിന്റെ കയ്യിൽ പാർസൽ കിട്ടുന്ന വരെ, ആ കാർ അവനെ ഫോളോ ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ നിന്റെ കയ്യിൽ ആ പാർസൽ തരുന്നത് അവർ കുറച്ചു ദൂരെ, നമ്മുടെ വീടിന്റെ വഴിയിൽ വണ്ടി, നിർത്തി വീക്ഷിച്ചു ഉറപ്പ് വരുത്തിയിട്ടുണ്ട്. കാറിന്റെ നമ്പർ പ്ലേറ്റ് ഫേക്ക് ആണ്......... സൈറ കണ്ണ് അടച്ചു കൊണ്ട് നെറ്റിയിൽ വിരൽ കൊണ്ട് ഉഴിഞ്ഞു പറഞ്ഞു നിർത്തി....

സൈറ കണ്ണ് തുറന്നപ്പോൾ കാണുന്നത്, പേടിച്ചരണ്ട മുഖവുമായി ഇരിക്കുന്ന രേവതിയെ ആണ്. അവൾ ഉടനെ മുന്നോട്ടു ചാഞ്ഞു കൊണ്ട് രേവതിയുടെ തോളിൽ കൈ വച്ചു പറഞ്ഞു : രേവതി... ഐ തിങ്ക്, അവരുടെ ഉദ്ദേശം എന്തായാലും, ഹരിയുടെ ജീവൻ ഒന്നും അല്ല......
......മെയ്‌ ബി, നിങ്ങളുടെ ഫാമിലി ലൈഫ് തകർക്കുക, അതിലൂടെ അവനെ മാനസികമായി തകർക്കുക.. ഇങ്ങനെ എന്തൊക്കെയോ ആണെന്നാ എനിക്ക് തോന്നുന്നത് .......
കാരണം, എനിക്ക് അറിയാവുന്ന ഹരിയെ തകർക്കാൻ കഴിയുന്ന ഒന്നേ ഒന്ന് ഉളളൂ ഈ ലോകത്ത്... അത് നീ ആണ്.. നിന്നിലൂടെ അല്ലാതെ അവനെ അത്രപെട്ടെന്ന് ആർക്കും ഒന്നും ചെയ്യാൻ എളുപ്പമല്ല.. ബാക്കി എന്തും അവൻ പിടിച്ചു നിൽക്കും....എനിക്ക് നന്നായി അറിയാം അത്.....

" കെവിൻ... ആൽവിൻ അവർ... അവരും ഇതിൽ ഉള്ളതാവുമോ ?"... രേവതി അറിയാതെ ചോദിച്ചു പോയി...

" അത്... അത്..അറിയില്ല രേവതി... ഇന്നലെ അത്രയും ഡീപ് ആയി ചോദ്യം ചെയ്യാൻ പറ്റിയില്ല , അതിനുള്ള സമയവും സന്ദർഭവും ഉണ്ടായിരുന്നില്ലല്ലോ, നീ ആയിരുന്നില്ലേ എന്റെ പ്രയോരിറ്റി.
അവനെ

💬 Comments

View all comments