Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ക്വൊസ്റ്റ്യൻ ചെയ്തപ്പോൾ, പറഞ്ഞത്, അത് ഈ ക്ലബുകളിൽ ഒക്കെ നടക്കുന്ന പരുപാടി ആണെന്നാണ്.. അതായത്, വൺ നൈറ്റ് ഫൺ... നിന്നെയും കൊണ്ട് ഇങ്ങോട്ട് വരുന്നു ആൻഡ് ഹാഡ് ഫൺ വിത്ത് യൂ.... ഈ ഞാൻ അടക്കം ഇഷ്ടം പോലെ ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ, പിന്നെ കൂടുതൽ ചോദിക്കാൻ, അറിയാലോ, സിറ്റുവേഷൻ അതായിരുന്നില്ല.....
......... പിന്നെ ഉള്ളത്, അല്ലെങ്കിൽ സെക്കന്റ് ചാൻസ്, ഡാൻസ് അറിയാവുന്ന, അല്ലെങ്കിൽ അടിപൊളി ഡാൻസർ ആയ കെവിൻ, ഡാൻസിനെ ഇഷ്ടപ്പെടുന്ന, ഡാൻസർ ആയ നിന്റെ അടുത്ത് വരുന്നു. കംമ്പനി ആവുന്നു.. ഒരാൾക്കും, എനിക്ക് അടക്കം ഒരു സംശയത്തിനും ഇട വരുത്താതെ.. അത്രയും മാന്യമായ പെരുമാറ്റം. ഇവൻ നീ അടക്കം അവനെ വിശ്വസിക്കുന്നു...
ഹരിയെ ക്യാമറയിൽ കുടുക്കിയ പോലെ, ഒരു അവസരത്തിനു വേണ്ടി അവർ കാത്തിരുന്നു. ഇന്നലെ, ഹരി ഇല്ലാത്ത സമയം, ഞാൻ മാറിയ സമയം, അങ്ങിനെ ഒരു സമയം ഒത്തു കിട്ടിയതും, നിന്നെ ഇങ്ങോട്ട് കൊണ്ട് വരുന്നു... മെയ് ബി ഒന്ന് രണ്ട് ഇന്റിമേറ്റ് ഫോട്ടോസ്, പക്ഷെ... അറിയാലോ അതെന്താ ഉണ്ടായത് എന്ന്...
നാണക്കേടും ഒപ്പം പേടിയും കൊണ്ട് കണ്ണ് തുറിച്ചിരിക്കുന്ന രേവതിയോട് ചിരിച്ചു കൊണ്ട് സൈറ പറഞ്ഞു : എടീ പെണ്ണെ... എന്തായാലും, അവന്മാരുടെ പ്ലാൻ ഞാൻ പൊളിച്ചില്ലേ, ഒരു തെളിവും ഇല്ലാ എന്ന് ഉറപ്പ് വരുത്തിയെ ഞാൻ അവന്മാരെ പോവാൻ വീട്ടിട്ടുള്ളൂ..... പിന്നെ, ഇതൊക്കെ എന്റെ സംശയങ്ങൾ മാത്രം ആണ് ട്ടോ .. സത്യം ആവണം എന്നില്ല... എന്തായാലും, ആ കാറും സ്ത്രീയും, പിന്നെ ഇപ്പോൾ കെവിൻ ആൻഡ് ആൽവിന്റെ ഡീറ്റൈൽസും
💬 Comments
View all comments