0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 14.3K

ബിജു സാറിന് കൊടുത്തിട്ടുണ്ട്, എല്ലാം കണക്ട് ചെയ്ത് അന്വേഷിക്കാനും പറഞ്ഞിട്ടുണ്ട്...
നീ പേടിക്കണ്ട.... നീ എന്നെ ചേച്ചി എന്ന് വിളിക്കുന്നുണ്ടേൽ, ഞാൻ എന്നെ കൊണ്ട് ആവുന്ന ഹെൽപ് ഞാൻ ചെയ്തിരിക്കും... പിന്നെ ഉള്ളത്, ഹരി... അത് നീ നോക്കണം, അവൻ അറിയാതെ....

" മ്മ്മ്മ്മ്മ്.... രേവതി ആശ്വാസത്തോടെ, ഉറപ്പോടെ മൂളിയപ്പോൾ, സൈറ വീണ്ടും പറഞ്ഞു : വീണ്ടും പറയുന്നു, ഇന്നലെ നടന്നത് ഹരി അറിയരുത്... അറിയാൻ പാടില്ല... അറിഞ്ഞാൽ ചിലപ്പോൾ, അവൻ മനസ്സിൽ എടുക്കുക നീ പ്രതികാരം ആയി, മീൻസ് ഇംഗ്ലീഷിൽ ഒരു വേർഡ് ഉണ്ട്, റിവൻഞ്ച് സെക്സ് അതാവും.. ഇട്സ് നോട് ഗുഡ്....

അവൾ തല കുലുക്കിക്കൊണ്ട്, മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു " ഒരിക്കലും, ഒരു കാരണ വശാലും, ഇന്നലെ പറ്റി പോയ തെറ്റ്, ഹരി അറിയില്ല.. അറിയില്ല.. അറിയില്ല..."

" ചേച്ചീ.... ചേച്ചിക്ക് ഇങ്ങനെ ഒക്കെ സ്മാർട്ട്‌ ആയി ചിന്തിക്കാൻ പറ്റുന്നത് "... രേവതി അത്ഭുതത്തോടെ ചോദിച്ചു.

നല്ലൊരു ചിരി ആയിരുന്നു മറുപടി. അതിന് ശേഷം സൈറ പറഞ്ഞു : പതിനാറാം വയസ്സിൽ ഞാൻ ഒറ്റക്ക് ആയതാണ് മോളെ... അവിടുന്നു ഇങ്ങോട്ട് പലതും കണ്ടിട്ടും കേട്ടിട്ടും, അനുഭവിച്ചും, ചെയ്തും ആണ്, ഇന്ന് ഈ കാണുന്ന സൈറ ഉണ്ടായത്. എളുപ്പം ആയിരുന്നില്ല ഒന്നും....
കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ, നീ പിന്നെ എന്നെ ചേച്ചി എന്ന് വിളിക്കില്ല.. അതോണ്ട് അറിയണ്ട ട്ടോ...

രേവതിക്ക് കൂടുതൽ അറിയാൻ മനസ്സ് വെമ്പി എങ്കിലും, അവൾ ചോദിക്കാൻ നിന്നില്ല.....

അൽപ നേരത്തെ നിശബ്ദത ഭേധിച്ചു കൊണ്ട്...." ചേച്ചീ.... ഞങ്ങളെ....

💬 Comments

View all comments