Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
എന്ന്......
അവൾ അവന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു........
എന്തോ, സൈറക്ക് കുളിരു കോരുകയായിരുന്നു തന്റെ കണ്മുന്നിലെ ദൃശ്യങ്ങൾ കണ്ടിട്ട്. റൊമാൻസ് സിനിമകളുടെ ആരാധക അല്ലാത്ത സൈറ, ആ ദൃശ്യം, തന്റെ കണ്മുന്നിൽ നടന്ന് കൊണ്ടിരിക്കുന്ന സിനിമാ രംഗങ്ങളെ വെല്ലുന്ന ദൃശ്യം........... പിണക്കത്തിന് ശേഷം ഭാര്യ ഭർത്താവ്, പ്രണയിനികൾ, കമിതാക്കൾ ഒന്നിച്ചു ചേരുന്ന സുന്ദരമായ, മനസ്സിനെ കുളിരണിയിപ്പിക്കുന്ന കാഴ്ച അവൾ ഇമ വെട്ടാതെ നോക്കിയിരുന്നു.......
ഹരി എന്തോ പറയാൻ തുടങ്ങിയപ്പോൾ, വന്റെ വാ തന്റെ കൈ വച്ച് പോത്തി രേവതി പറഞ്ഞു : മതിടാ...... പറയണ്ട... അറിയാം... നിനക്ക് പറയാനുള്ളത് മുഴുവൻ എനിക്കറിയാം.....
അവളുടെ കണ്ണിലേക്കു കണ്ണ് കോർത്തിരുന്ന ഹരിയുടെ വാ പൊത്തി പിടിച്ച കൈ രേവതി എടുത്തതും, രേവതിയുടെ മുഖ ഭാവം പതിയെ മാറി...
" പട്ടി.... തെണ്ടി..... പട്ടി തെണ്ടി ചെറ്റ....... നായിന്റെ.....
മുഴുവനാക്കാൻ ഹരി സമ്മതിച്ചില്ല, ഈ വട്ടം ഹരി അവളുടെ വാ പൊത്തി.. തന്റെ അച്ഛന് വിളിക്കരുത് എന്നാണ് അവൻ ഉദ്ദേശിച്ചതും........
അവന്റെ വയറ്റിനിട്ട് അവൾ പതിയെ ഒരു കുത്തു കൊടുത്തു....
" ആാാാ.... അമ്മേ...വേദന എടുത്ത പോലെ ഹരി ചീറിയപ്പോൾ രേവതിക്ക് എന്തോ പന്തികേട് തോന്നി..
ഉടനെ അവൾ അവന്റെ ഷർട്ട് പൊക്കി നോക്കി....
ചുവന്നു തുടുത്തു കിടക്കുന്നുണ്ടായിരുന്നു അവന്റെ വയറിന്റെ ഇടത് ഭാഗത്ത്.......
" അയ്യോ.... രേവതി പേടിയോടെ അലറി...
അതോടെ സൈറ ചാടി എഴുന്നേറ്റ് അങ്ങോട്ടേക്ക് ഓടി വന്നു....
രണ്ടു പെണ്ണുങ്ങൾ, ഒന്ന് തന്റെ ഭാര്യ ആണെങ്കിലും, മറ്റേത് തന്റെ ബോസ് ആയത് കൊണ്ട്, ഷർട്ട് ഊരി, പാന്റ്സ്
💬 Comments
View all comments