0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 17.9K

മാത്രം ഇട്ട് ഇരിക്കാൻ ഹരിക്ക് മടി തോന്നിയത് കൊണ്ട് തന്നേ അവൻ മുഖം കുനിച്ചു കൊണ്ടാണ് ഇരിപ്പ്....

ഹോസ്പിറ്റലിൽ പോയി, ഡോക്ടറെ കണ്ടു, അവർ ശരിക്ക് പരിശോദിച്ചു എന്നൊക്കെ പറഞ്ഞിട്ടും രണ്ടു പെണ്ണുങ്ങളും വിടുന്ന ലക്ഷണം ഉണ്ടായില്ല.......

വീണ്ടും ഹോസ്പിറ്റലിലേക്ക് പോവേണ്ടി വരും എന്ന അവസ്ഥ വന്നപ്പോൾ, സൈറ കാർ എടുക്കാൻ ആയി നടക്കാൻ തുടങ്ങിയതും, ഹരി എഴുന്നേറ്റ് നിന്ന് ആ ഹാളിൽ രണ്ട് റൗണ്ട് ഓടുക മാത്രം അല്ല, അവർക്ക് മുന്നിൽ നാലഞ്ചു വട്ടം ഉയരത്തിൽ ചാടികാണിക്കുക കൂടെ ചെയ്തു, താൻ ഓകെ ആണ് എന്ന്...

" ചെറിയ ചതവെ ഉളളൂ... ഞാൻ ഇടത്തോട്ട് പടെ എന്ന് വീണപ്പോൾ പറ്റിയതാണ്... അപ്പോഴേക്കും ഞാൻ റോൾ ചെയ്തു.... ഹരി പറഞ്ഞു.

അപ്പോഴേക്കും ദേ വരുന്നു ഭക്ഷണ കാര്യം ചോദിക്കാൻ ആയി, കാര്യങ്ങൾ ഒന്നും അറിയാത്ത സുരഭി അങ്ങോട്ടേക്ക്.....

ഹരിയുടെ കയ്യിലെ കെട്ടും, അധികം രോമങ്ങൾ ഇല്ലാത്ത, വെളുത്ത ശരീരം ആയത് കൊണ്ട് തന്നെ, ശരീരത്തിലെ ചുവന്ന പാടും പെട്ടെന്ന് തന്നെ കണ്ട, സുരഭി അതിവേഗം അടുത്തു അവന്റെ അടുത്തേക്ക്....

" യെ ക്യാ ഹുവാ..... ആയിയുടെ ശബ്ദത്തിൽ പേടി നിറഞ്ഞ ശബ്ദം, ഹരി ചെറിയ ചിരിയോടെ അതിന് മറുപടി കൊടുത്തു.....

" തന്റെ തെറ്റാണ്.. പെട്ടെന്ന് ശ്രദ്ധിച്ചില്ല... " മുഴുവൻ ആക്കേണ്ടി വന്നില്ല, രേവതിയും സൈറയും നോക്കി നിൽക്കെ, കീഴ്ച്ചുണ്ട് മുഴുവൻ പല്ലിൽ കടിച്ചു കൊണ്ട് " പടക്ക് "എന്ന ശബ്ദത്തോടെ ഹരിയുടെ തലക്കിട്ട് നല്ലൊരു കിഴുക്ക്‌ കിഴുക്കി സുരഭി .....

കിട്ടിയത് ഹരിക്ക് ആണെങ്കിലും, തലക്ക്

💬 Comments

View all comments