0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 17.9K

വിശ്വാസം ഉള്ള, ചിലപ്പോൾ അത്രയും ക്ലോസ് ആയ ഡോക്ടർ ആണെന്ന് മനസ്സിലായ ഹരി, കൂടുതൽ മെഡിക്കൽ ആയിട്ടുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ചാണ് ഫോൺ വാങ്ങിയത്. കാണാൻ സുന്ദരി ആയ, വട്ട മുഖവും തടിച്ച ചുവന്ന ചുണ്ടും ഉള്ള ആ മുഖം നല്ലൊരു ചിരിയോടെ പറഞ്ഞു : ഹായ്... ഐ ആം മീരാ... ഡോക്ടർ തെരേസ വില്യംസ്... ടെക്സസ് xxxx ഹോസ്പിറ്റലിലെ xxxx ഡോക്ടർ ആണ്.. ആൻഡ് സൈറാസ് ഫ്രണ്ട്....

ഒന്ന് നിർത്തിയ ശേഷം അടുത്തത് വന്നത് ചോദ്യം ആയിരുന്നു : പ്ലീസ്.. ടെൽ മീ... നീ അവളുടെ ആരാണ്.. പാർട്ണർ... ലവർ... സെക്സ് ബഡി...?...

ഹരി ഞെട്ടി.. അവൻ മാത്രം അല്ല.. എല്ലാവരും..

" സോറി?. ".. ഹരി മിഴിച്ചു ചോദിച്ചു.....

" സൈറ ഇത്രയും ടെൻഷൻ അടിച്ച്, ഈ സമയത്ത്, അവൾക്ക് അറിയാം ഇവിടെ എന്താണ് സമയം എന്ന്.. എന്നിട്ട് അടക്കം, എന്നെ പത്തു വട്ടം വിളിച്ചിട്ടുണ്ടെങ്കിൽ... ഐ തിങ്ക് യൂ ആർ സ്പെഷ്യൽ ടു ഹേർ..... നല്ല വിടർന്ന ചിരിയോടെ, തെരേസ പറഞ്ഞു..

ഹരി ഫോൺ പിടിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി, സൈറ, ആയി.. തന്റെ ഭാര്യ അവരുടെ മുഖത്തേക്ക് അന്തം വിട്ട് നോക്കി....

അപ്പോഴേക്കും അടുത്ത് ഡയലോഗ് ഫോണിലൂടെ വന്നു : എന്റെ സൈറയെ ഇത്ര ടെൻഷൻ അടിപ്പിക്കാൻ മാത്രം... നമ്മൾ ആരാണ് ആവോ.. ഒന്ന് പറയെന്നെ ?????.....

സൈറ സ്വബോധത്തിൽ വന്ന് ഫോൺ ഹരിയുടെ കയ്യിൽ നിന്നും എടുക്കാൻ ശ്രമിച്ചതും, ഹരി വിദഗ്ദമായി സൈറയുടെ കയ്യിൽ കിട്ടാതെ ഫോൺ മാറ്റി...

അവൻ

💬 Comments

View all comments