Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ഫോണിലേക്ക് നോക്കി, ഹരിയുടേതായ ചിരിയിൽ ഫോൺ തന്റെ മുഖത്തിന് നേരെ പിടിച്ചു പറഞ്ഞു : മ്മ്മ്മ്.... എന്റെ അയൽവാസി ആണ് .. ഒപ്പം എന്റെ ബോസും....
പെട്ടെന്നു രേവതിയുടെ അടുത്തേക്ക് ചേർന്ന് നിന്ന്, അവൻ ഫോണിലുള്ള സ്ത്രീക്ക് രേവതിയെ കാണിച്ചു കൊണ്ട് പറഞ്ഞു : ഇതാണ് എന്റെ ലവർ.. എന്റെ ഭാര്യ..രേവതി....
" ഓഹ്... ഷിറ്റ്...ഐ ആം റിയലി സോറി... സോ... സോറി.... എനിക്ക് ഞാൻ... അയ്യത്തടാ എന്ന മുഖവുമായി തെരേസ നാവ് കടിച്ചു..
" ഇട്സ് ഓകെ എന്ന് പറഞ്ഞു കൊണ്ട് ഹരി സൈറയുടെ അടുത്തേക്ക് നീങ്ങി നിന്ന്, അല്ലെങ്കിൽ ചേർന്ന് നിന്ന്, സൈറയെ കൂടെ ഫോണിന്റെ ക്യാമറയിൽ വരുന്ന പോലെ ഫോൺ പിടിച്ചു പറഞ്ഞു :ബട്... ഷീ ഈസ് മോർ ദാൻ എ ബോസ് ആൻഡ് എ നെയ്ബർ ടു മീ ആൻഡ് മൈ വൈഫ്... ലൈക്... ലൈക് എ ഐഡൽ. ഞങ്ങളുടെ എല്ലാം എല്ലാം ആണ് സൈറ മാം......
സൈറ ഒരു നിമിഷം വിറച്ചു ഹരിയുടെ വാക്കുകൾ കെട്ട്... അവൾ മുഖം ചെരിച്ചു കൊണ്ട് ഹരിയുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി... അവൾക്ക് കുളിരു കോരി , കാലുകൾ വിറച്ചു.....
സൈറ ഈ വട്ടം സമയം കളയാതെ ഹരിയിൽ നിന്നും ഫോൺ വാങ്ങി " എന്നാ ശരി... ഞാൻ വിളിക്കാം എന്ന് പറഞ്ഞു, ഫോൺ കട്ട് ചെയ്തു ".....
ആയി ഐസ് പാക്ക് വാങ്ങി, ഹരിയെ സോഫയിലേക്ക് ഇരുത്തിച്ചു കൊണ്ട്, ഐസ് പാക്ക് അവന്റെ ശരീരത്തിൽ അമർത്തി വച്ച്, അവനോട് പിടിച്ചിരിക്കാനും, രേവതിയെ നോക്കി,
💬 Comments
View all comments