0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 18.3K

ചാമ്പ്യൻ ആയി, പൊളിച്ചടക്കിയ ആ രാത്രി.....

" എനിക്ക് ജില്ലാ ചാമ്പ്യൻഷിപ് ഒന്നും അല്ലാട്ടോ ടെൻഷൻ ഉണ്ടാർന്നേ.. കലാ തിലകം ആവാൻ എ കിട്ടിയേ മതിയാരുന്നുള്ളൂ.... അതാരുന്നു എന്റെ ടെൻഷൻ...

പിന്നെ.... സൈറ സീനുകൾ മനസ്സിൽ ആലോചിച്ചു കൊണ്ട് ചോദിച്ചു...

ഹരി പിന്നെ എന്റെ അടുത്തിരുന്ന ദീപ്തിയെ നോക്കിട്ട് പറഞ്ഞു : എടീ..... നോക്കിയേക്കണം.. നമ്മുടെ ക്ലാസ്സിലെ, അല്ല സ്കൂളിലെ സ്റ്റാർ ആണ്......

" നീ പോടാ കരിംകണ്ണാ.... ദീപ്തി അവനെ നോക്കി പല്ല് ഇളിച്ചു വിളിച്ചു...

" കരിംകണ്ണൻ "... അതെന്താ സാധനം.. സൈറ സംശയത്തോടെ ചോദിച്ചു..

"അതോ.. ഇവരുടെ നാടകത്തിൽ, ഇവന്റെ ക്യാരക്റ്ററിന്റെ പേര് ആയിരുന്നു അത്... നാടകം കഴിയുമ്പോഴേക്കും പാവം, ആ പേര് ഇവന് വീണു......

സൈറയും രേവതിയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു......

" എന്നിട്ട്... എന്നിട്ട്.... സൈറ കൂടുതൽ അറിയാൻ ആയി ചോദിച്ചു.

പിന്നെ അല്ലെ ദീപ്തി പറഞ്ഞെ, ഹരിയും അവളും ബാലവാടി മുതൽ ഒന്നിച്ചു പഠിച്ചതാണ്.... പിന്നെ അവള് അങ്ങട് തുടങ്ങിയില്ലേ ഹരിയെ പറ്റി പറയാൻ....

വീണ്ടും ഒരുമ്മ രേവതി ഹരിയുടെ നെറ്റിയിൽ കൊടുത്തു തുടർന്നു....

" ഫുട്ബോൾ.... വോളിബാൾ... നാടകം... സ്റ്റോറി റൈറ്റിങ്...... ഈ കിടക്കുന്നവൻ, സ്കൂളിൽ മാത്രം അല്ലന്നെ , ആ നാട്ടിലേ ഫേമസ് ആണെന്ന് അപ്പോഴല്ലേ അറിയണത്...

" ആൻഡ് യൂ ഫെൾട്.... സൈറ ഇടം കണ്ണിട്ട് ചോദിച്ചപ്പോൾ, മുഖം കൂർപ്പിച്ചു കൊണ്ട് രേവതി പറഞ്ഞു : മ്മ്മ്മ്.. എന്നേക്കാൾ വലിയ സ്റ്റാർ, അതും എന്റെ ക്ലാസ്സിൽ തന്നെ... മ്മ്മ്മ്.... ചെറിയൊരു അസൂയ ഒക്കെ

💬 Comments

View all comments