0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 19K

ആണെന്ന് ഉറപ്പ് വരുത്തി, വീണ്ടും ശരീരം മുന്നോട്ട് വളച്ചു സൈറ..

ഈ തവണ, അവൾ തന്റെ ചുണ്ട് അമർത്തിയത് നേരിട്ട് അവന്റെ ചുണ്ടിലേക്ക് ആയിരുന്നു.........

മുന്നിൽ ആരോ, ഒരു നിഴൽ, സൈറ വേഗം മുഖം ഉയർത്തിയപ്പോൾ കണ്ടത്, ആ കാഴ്ച, സൈറ കിസ്സ് അടിക്കുന്ന കാഴ്ച, മിഴിച്ചു നോക്കി നിൽക്കുന്ന സുരഭി അല്ലെങ്കിൽ ആയിയെ ആണ്...

വാതിലിന്റെ അവിടെ അന്തം വിട്ട് നിന്ന ആയി, ഒരു നിമിഷം അവരുടെ കണ്ണ് സൈറയുടെ മടിയിൽ ഉള്ള ഹരിയുടെ തലയിലേക്ക് അല്ലെങ്കിൽ മുഖത്തേക്ക് കൊണ്ട് പോയി....

ദേ... ചിരിക്കുന്നു ഹരീ... മനോഹരമായ, ക്യൂട്ട് ആയ അതേ പുഞ്ചിരി..... സൈറ സന്തോഷത്തോടെ, എന്തോ വലിയ കാര്യം സാധിച്ചെടുത്തു എന്ന പോലെ ആയിയെ നോക്കി ചിരിച്ചപ്പോൾ, ആയി തല ആട്ടി ക്കൊണ്ട് ചെറുതായി ഒന്ന് മൂളി അകത്തേക്ക് നടന്നു..

പെട്ടെന്ന് ആയി കുറച്ചു ഉറക്കെ, അല്ലെങ്കിൽ സൈറയെ അറിയിക്കാൻ എന്ന വണ്ണം പറയുന്നത് : രേവതീ ഫുഡ്‌ ആയി... ഇങ്ങോട്ട് കൊണ്ട് വരണോ അതോ.. അങ്ങോട്ട്?...

" പിന്നിൽ നിന്നും നടന്നു വന്ന രേവതിയെ ഒന്ന് തല തിരിച്ചു നോക്കി, അവൾ കണ്ടിട്ടില്ല ഒന്നും എന്ന് ഉറപ്പ് വരുത്തിയ ശേഷം സൈറ പറഞ്ഞു : കുറച്ചു കഴിഞ്ഞിട്ട് മതി... ബാക്കി കേൾക്കാൻ ഉള്ളതാണ്....

സൈറയെ നോക്കി, അവളുടെ മടിയിൽ കണ്ണടച്ച് ഉറങ്ങുന്ന ഭർത്താവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് രേവതി പറഞ്ഞു : മ്മ്മ്മ്... മതി...

തന്റെ അരികിൽ വന്ന്, ഹരിയുടെ തല പൊക്കാൻ നോക്കുമ്പോൾ ആണ് സൈറ പറഞ്ഞത് : കുഴപ്പമില്ല... അത്ര

💬 Comments

View all comments