0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 18.8K

ഇരുന്നിരുന്ന സൈറ ഉടനെ പറഞ്ഞു " ച്ചേ... നശിപ്പിച്ചു... ആ സുഖം കളഞ്ഞു നീ.........

" അയ്യടാ... ആ സമയത്ത് മൂത്രം പോവാഞ്ഞത് എന്റെ ഭാഗ്യം... ഇത്രേം പറഞ്, ഞാൻ ഓടിയത് അന്ന് ബാത്‌റൂമിലേക്കാ .... അവനോട് അത് ഒന്ന് പറഞ്ഞു ഒപ്പിക്കാൻ പെട്ട പാട്...... നാണവും, പേടിയും..... രേവതി ഒന്ന് പുളഞ്ഞു, ആ സംഭവം, ഹരിയോട് ഇഷ്ടം പറഞ്ഞ സീൻ ആലോചിച്ചു കൊണ്ട്....

" ദോ അത് ഓർത്തപ്പോൾ... മൂത്രം ഒഴിക്കാൻ മുട്ടുന്നു ".... രേവതി സൈറയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

അതുകേട്ട് ചിരിച്ച സൈറയോട്, രേവതി പറഞ്ഞു : അതേ, തമാശ പറഞ്ഞതല്ല.. ഒന്ന് ഇവിടെ ഇരിക്കുമോ ചേച്ചി... ഞാൻ എഴുന്നേറ്റാൽ ഹരിയും നീക്കും... ഉറങ്ങിക്കോട്ടേ പാവം... ഇന്ന് അത്രയും ടെൻഷൻ അടിച്ചതല്ലേ......

സൈറ മറുത്തു പറയാതെ എഴുന്നേറ്റ് അടുത്തേക്ക് വന്നപ്പോൾ, ഹരിയുടെ തല പിടിച്ചു അൽപം ഉയർത്തി, എഴുന്നേറ്റ്, അവിടെ സൈറ ഇരുന്ന ശേഷം, ഹരിയുടെ തല പതിയെ സൈറയുടെ മടിയിലേക്ക് വച്ച് കൊടുത്തു രേവതി...

തന്റെ മടിയിൽ തല വച്ചു ഉറങ്ങുന്ന ഹരിയുടെ മുഖത്തേക്ക് നോക്കിയ സൈറ പുഞ്ചിരിച്ചു കൊണ്ട് കീഴ്ചുണ്ട് ഒന്ന് കടിച്ചു കൊണ്ട്, മുന്നോട്ട് കുനിഞ് തന്റെ വലിയ വീർത്ത ചുണ്ടുകൾ ഹരിയുടെ നെറ്റിയിലേക്ക് അമർത്തി അല്ലെങ്കിൽ ചുംബനം നൽകി നേരെ ഇരുന്നു.....

ഹരിയുടെ കുട്ടികളെ പോലെ ഉള്ള ക്യൂട്ട് ആയ പുഞ്ചിരിക്ക്‌ വേണ്ടി കാത്തിരുന്ന സൈറക്ക്‌ നിരാശ ആവേണ്ടി വന്നു.........

" ഷിറ്റ് "... എന്ന് പറഞ്, പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി, രേവതി ബാത്‌റൂമിൽ

💬 Comments

View all comments