Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
പറഞ്ഞു കൊണ്ടിരുന്ന രേവതിയുടെ മുഖ ഭാവം മാറി. മുഖം വീർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു : അതെന്തായാലും നന്നായി, അല്ലെങ്കിൽ ആ കാർ ഞാൻ തല്ലി പൊളിച്ചേനെ...... അവന്റെ ഒരു എംപ്ലോയീ ഓഫ് ദി ഇയർ..... തെണ്ടി....
രേവതിയുടെ പൊടുന്നനെ ഉള്ള മാറ്റം കണ്ട്, സൈറയും ആയിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു...
സൈറ പറഞ്ഞു : അത് വിട്.. കഴിഞ്ഞില്ലേ.. എന്തായാലും ബാംഗ്ലൂർ.... മാർക്കറ്റിങ്ങിൽ.... അവിടെ എംപ്ലോയീ ഓഫ് ദി ഇയർ പരുപാടി ഒന്നും ഇല്ലാ.. ഫിക്സ് സാലറി, ഇപ്പോൾ കിട്ടുന്നതിനേക്കാൾ രണ്ട് ഇരട്ടിയിൽ തുടങ്ങും, ബാക്കി കഴിവ് പോലെയും, മുകളിലേക്ക് കയറുന്നതിനും അനുസരിച്ചു.....
... പിന്നെ, നിന്റെ ഡാൻസ് സ്കൂൾ സക്സസ് അയാൾ, ഹരിയേക്കാൾ സമ്പാദിക്കാൻ നിനക്ക് പറ്റില്ലേ .......
" മ്മ്മ്മ്.... അത് പെട്ടെന്ന് ആവുമോ ചേച്ചി... രേവതി ചോദിച്ചു.
"അത്ര പെട്ടെന്നു ഒന്നും ആവില്ലട്ടോ, ആദ്യമേ പറഞ്ഞേക്കാം.... രണ്ടു മൂന്ന് മാസം എന്തായാലും പിടിക്കും.. അതിനു മുൻപ് തന്നെ ഒരുപാട് പണികൾ ഉണ്ട്... മെയിൻ കോൺട്രാക്ട് ആണ്.. അത് നീ പേടിക്കണ്ട.. ഞാൻ നോക്കികൊണ്ട്.... സൈറ പറഞ്ഞു നിർത്തി..
" മ്മ്മ്മ്.. രേവതി മൂളി...
" പിന്നെ പറഞ്ഞത് മറക്കണ്ട... എല്ലാം ഞാൻ സെറ്റ് ആയ ശേഷം ഞാൻ പറഞ്ഞു കൊണ്ട് ഹരിയോട് ... അതിന്റെ കാരണവും അറിയാലോ?....സൈറ ചോദിച്ചു.
" അറിയാം ചേച്ചി... ഞാൻ ഒന്നും പറയുന്നില്ല... ചേച്ചി എല്ലാം സമയം ആവുമ്പോൾ ഹരിയോട് പറഞ്ഞാൽ മതി..... രേവതി തിരികെ പറഞ്ഞു.......
.....................................................................
റൂമിൽ കിടക്കുകയായിരുന്ന സുരഭി, തന്റെ മൂക്ക്
💬 Comments
View all comments