0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 28.9K

ഒരു പിടിയുമില്ല.... ഹരി സന്തോഷം നിറഞ്ഞ മുഖവുമായി, നിറഞ്ഞ മനസ്സുമായി, ഉറങ്ങാൻ ആയി കണ്ണുകൾ അടക്കുന്നതിനു മുൻപ്, രണ്ടു മൂന്ന് തവണ മൂക്കിലൂടെ ശ്വാസം വലിച്ചു നോക്കി " ശ്ശെടാ... ഇവൾ എങ്ങാനും, ഇന്നും മോഹിറ്റോ കഴിച്ചിട്ടുണ്ടോ " എന്ന് അറിയാൻ വേണ്ടി ........

.......................................................................

ഹോട്ടലിലെ ആ വലിയ , കുളി മുറിയിൽ ഷവറിന് താഴെ നിന്ന്, ഇന്നലെ രാത്രി തനിക്ക് പറ്റിയ അബദ്ധം, ഹരിയല്ല എന്നറിഞ്ഞ നിമിഷങ്ങൾ ഉണ്ടായിട്ട് കൂടെ, മനസ്സ് കൈ വിട്ട് പോയ ആ നിമിഷത്തെ, ആലോചിച്ചു കരഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ്, ബാത്രൂം ഡോറിൽ " ടക്... ടക് " എന്ന തട്ടലും, " രേവതി.... എന്നാ നീട്ടി ഉള്ള സൈറയുടെ വിളിയും, രേവതി കേൾക്കുന്നത്....

വേഗം മുഖം ഒന്ന് തുടച്ചു കൊണ്ട്, നഗ്നമായ ശരീരം ഡോറിന് മറവിൽ ഒളിപ്പിച്ചു കൊണ്ട് രേവതി തല മാത്രം പുറത്ത് ഇട്ട് " എന്താ ചേച്ചി? " എന്ന് ചോദിക്കാൻ തുടങ്ങിയ രേവതി കണ്ടത്, ഒരു തരി തുണി പോലും ഇല്ലാതെ പരിപൂർണ നഗ്ന ആയി, വലിയ മുലകളും തൂക്കി നിൽക്കുന്ന സൈറയെ അല്ലെങ്കിൽ ചേച്ചിയെ ആണ്.....

സൈറ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് അകത്തേക്ക് തള്ളി കയറി...

ഒരു കൈ കൊണ്ട് മുലകളും, മറു കൈ കൊണ്ട് പൂവും മറച്ചു പിടിച്ച് അന്തം വിട്ട് നിന്ന രേവതിയോട് അടിമുടി നോക്കി ഒരു പുച്ഛ ചിരി ചിരിച്ചു സൈറ പറഞ്ഞു : എന്റെ രേവതി... ഇന്നലെ ഞാൻ ഈ റൂമിൽ കയറി വരുമ്പോൾ നിന്റെ

💬 Comments

View all comments