0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 6.6K

കിടന്നു. എന്നാലും എന്തോ ഒരു സമാധാനം അവന്റെ മനസ്സിൽ തോന്നി ആ സമയം....

അധികം സമയം കഴിഞ്ഞില്ല, അവന്റെ ബനിയനിൽ ആരോ പിടിച്ചു വലിക്കുന്ന പോലെ....

അതേ... ഹരിക്ക് നേരെ തിരിഞ്ഞു കിടന്നു കൊണ്ട് രേവതി പിടിച്ചു വലിച്ചതായിരുന്നു അവന്റെ ബനിയനിൽ .. അവനെ മലർത്തി കിടത്താൻ ആയി..

ഹരി വേഗം സംശയത്തോടെ മലർന്ന് കിടന്നു. കിടന്നതും, അവന്റെ ഇടത് കയ്യിൽ തൊണ്ടി, തന്റെ തലക്ക് താഴെ വപ്പിച്ചു കൊണ്ട്, ഒരക്ഷരം മിണ്ടാതെ, അവന്റെ കയ്യിൽ തല കയറ്റി വച്ച്, അവനോട് ചേർന്ന് കിടന്നു കൊണ്ട്, അവന്റെ ബനിയന്റെ ഉള്ളിലേക്ക് കൈ കയറ്റി അവൾ......

ഹരി അത്ഭുതപ്പെട്ടു... അവന്റെ മുഖം വിടർന്നു... കണ്ണ് തള്ളി... അവൻ സന്തോഷത്തോടെ, അവൾ തല വച്ചു കിടന്നിരുന്ന കൈ കൈ മടക്കി അവളുടെ തോളിൽ കൈ കോണ്ട് വന്ന് തൊട്ടതും, അവൾ ഇടത് കൈ കൊണ്ട് അവന്റെ ആ കൈ തണ്ടയിൽ പിടിച്ച്, പിന്നിലേക്ക് തള്ളി മാറ്റി....

" ഞാൻ തൊടും.... എന്ന് വച്ച് നീ തൊടാൻ വരണ്ട എന്ന് തന്നേ ആയിരുന്നു അവൾ പറഞ്ഞില്ലെങ്കിൽ കൂടെ അതിന്റെ അർത്ഥം......

ഹരി അൽപം കൂടെ ചേർന്ന് കിടക്കാൻ, പേടിയോടെ ശ്രമിച്ചു.. അവളെങ്ങാനും എഴുന്നേറ്റ് പോവുമോ എന്ന പേടിയോടെ..

പക്ഷെ അവൾ അതിനെതിരെ പ്രതികരിച്ചില്ല എന്ന് മാത്രമല്ല.. അവളും ഒന്നു കൂടെ അവന്റെ ദേഹത്തോട്ട് ഒട്ടി, അല്ലെങ്കിൽ മുലകൾ അവന്റെ ദേഹത്ത് നന്നായി അമർന്ന് , ഒന്ന് ഇളകി കിടന്നു... ഒരക്ഷരം മിണ്ടാതെ....

ഹരിയുടെ അതുവരെ ഉണ്ടായിരുന്ന മനസ്സിലെ സങ്കടം എങ്ങോട്ട് പോയെന്ന്

💬 Comments

View all comments