Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
അവന്റെ മുഖം തന്റെ കൈകളിൽ എടുത്ത് വലത് കവിളിൽ അമർത്തി മുത്തം വച്ച് പറഞ്ഞു : താങ്ക്സ്...
താങ്ക്സ്..... നെറ്റിയിൽ..
താങ്ക് യൂ വെരി മച്ച്.........
ഹരി കണ്ണ് തുറിച്ചു കൊണ്ട് നിന്നപ്പോൾ,തന്റെ മാഡത്തിന്റെ, സൈറയുടെ ചുണ്ട് അമർന്നത് അവന്റെ ചുണ്ടിൽ ആയിരുന്നു.......
ചെന്നൈയിൽ കിട്ടിയിട്ടുണ്ട്, പക്ഷെ കുടിച്ചു കോൺ ആയിരുന്നു അന്ന് സൈറ.. പക്ഷെ ഇപ്പോൾ.....
കാമം അല്ലെങ്കിൽ കൂടെ, ഹരിക്ക് പെരു വിരലിൽ കൂടെ എന്തോ തരിച്ചു കയറി മുകളിലേക്ക്...
ഹരിയുടെ ചുണ്ടിൽ നിന്നും സൈറയുടെ ചുണ്ട് വേർപ്പെടാൻ കുറച്ച് സമയം എടുത്തു...
വേർപ്പെട്ടതും ഹരി വേഗം പിന്നിലേക്ക് നീങ്ങി.. അല്ലെങ്കിൽ അവളുടെ ഒരു കൈ ദൂരം പിന്നിലേക്ക് നീങ്ങി...
ഹരി കണ്ണ് തുറിച്ചു കൊണ്ട് ഇടത്തോട്ട് നോക്കി... ഫോട്ടോ കയ്യിൽ പിടിച്ചു നിന്നിരുന്ന ആയിയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി ആണ് ഉണ്ടായിരുന്നത്..
ആയി അവന്റെ അടുത്തേക്ക് നടന്ന് വന്നു.. നന്ദിയോടെ നോക്കി പറഞ്ഞു : എന്നെ പറ്റി... ഫാത്തിയെ പറ്റി നീ... ഒന്നും പറയാതെ.... ഞാൻ നിന്നോട് എങ്ങിനെയാ നന്ദി പറയേണ്ടത്.....
ആ ചോദ്യം കേട്ടതും ഹരിയുടെ ഉള്ളിൽ, സൈറയുടെ കിസ്സിനാൽ തോന്നിയ ടെൻഷൻ മാറി...
അവൻ തന്റെ കവിൾ ആയിക്ക് നേരെ നീട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു : മാം തന്നില്ലേ.. അതേ പോലെ ഒരെണ്ണം മതി......
അത് കെട്ട സൈറ ചിരിച്ചപ്പോൾ, ആയിയുടെ കണ്ണുകൾ ആണ് നിറഞ്ഞത്.. അവർ അവനെ സ്നേഹത്തോടെ കെട്ടിപിടിച്ച് തേങ്ങി...
.....................................................................
" ഈ പരുപാടി ശരിയാവില്ല ഹരീ ".... രേവതി മുഖം വീർപ്പിച്ചു
💬 Comments
View all comments