0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 5.4K

വെയിറ്റ് ചെയ്ത് കൊണ്ട്....

സൈറ അവളെ നോക്കി മുഖം ഒന്ന് ആട്ടിയതും, അവൾ ലിഫ്റ്റിലേക്ക് തിരികെ കയറി.....

ഡോർ വീണ്ടും അടഞ്ഞു.... സൈറ ഹരിയെ നോക്കി പറഞ്ഞു : ഹരീ.. ഇത് ജെനി ... ജെനിഫർ... എന്റെ പി എ... കഴിഞ്ഞ അഞ്ചു വർഷം ആയി എന്റെ കൂടെ തന്നെ ഉള്ള എന്റെ വിശ്വസ്ഥ..........

ജെനി ചിരിച്ചു കൊണ്ട് കൈ നീട്ടിയപ്പോൾ, ഹരി നിന്ന് ഉരുകുകയായിരുന്നു... അവൻ പതിയെ തന്റെ കൈ നീട്ടി, ജെനിയുടെ വിരലുകൾ മാത്രം പിടിച്ചു കൊണ്ട് ഇളിച്ച ചിരി മുഖത്ത് വരുത്തി ഷേക്ക് ഹാൻഡ് മടക്കുമ്പോൾ സൈറ ഇടയിൽ കയറി...

" ഹരീ... ഇങ്ങനെ ആണോ ഷേക്ക്‌ ഹാൻഡ് മടക്കുക... അതും ഞാൻ പഠിപ്പിക്കണോ ഇനി..........

സൈറ ചീറിയതും, ഹരി ജെനിയുടെ കൈ പത്തിയിൽ ശരിക്ക് പിടിച്ചു കൊണ്ട് അവൻ ഷേക്ക്‌ ഹാൻഡ് ചെയ്തു......

ജെനിഫർ സൈറയെ നോക്കിയപ്പോൾ, ചെറു ചിരിയുമായി, അല്ലെങ്കിൽ ചിരി അടക്കി പിടിച്ചു കൊണ്ട് , ഹരിയെ ഇടം കണ്ണിട്ട് നോക്കുന്ന തന്റെ മാഡത്തിനെ കണ്ട് അതിശയവും അത്ഭുതം തോന്നി..

എന്തായാലും അധിക നേരം നീണ്ടു നിന്നില്ല, സൈറയുടെ മുഖത്ത് പൊതുവെ ഉള്ള ഗൗരവം തിരികെ വന്നു...............

നാല് വരികളിൽ അല്ലെങ്കിൽ, നീണ്ട ടേബിളിൽ ക്യാബിൻ പോലെ സെറ്റ് ചെയ്ത്, ഇരിക്കുന്ന എക്സിക്യൂട്ടീവ് സ്റ്റൈലിൽ തന്നെ ഡ്രസ്സ്‌ ചെയ്ത ആണുങ്ങളും പെണ്ണുങ്ങളും അടങ്ങിയ മാർക്കറ്റിംഗ് ടീം.........

അവർ ഒന്നടങ്കം, എഴുന്നേറ്റ് നിന്ന് "ഗുഡ്മോർണിംഗ് മാം" എന്ന് പറഞ്ഞപ്പോൾ ഹരിക്ക് ഓർമ വന്നത് തന്റെ സ്കൂൾ ജീവിതം ആയിരുന്നു.....

പക്ഷെ

💬 Comments

View all comments