0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 5.4K

എല്ലാവരുടെയും നോട്ടം തന്റെ മേലെ ആണെന്ന് മനസ്സിലാക്കിയ ഹരിക്ക്‌ എന്തോ വല്ലാത്ത ചളിപ്പ് തോന്നി .....

സൈറയുടെ ഓഫീസ് ക്യാബിനുള്ളിൽ അവൾക്ക് മുന്നിൽ ബാഗും പിടിച്ചു അവൻ നിന്നപ്പോൾ, ആ വലിയ ഓഫീസ് ടേബിളിന്റെ പിറകിലെ വലിയ ചെയറിൽ ചാരി ഇരുന്ന് കൊണ്ട് സൈറ പറഞ്ഞു : ഹരീ.... ജെനി വിൽ ഗൈഡ് യൂ............

ഓകെ മാം എന്ന് പറഞ്ഞു കൊണ്ട് ഹരി ജെന്നിയുടെ പിന്നാലെ ക്യാബിൻ വിട്ടതും, സൈറ ഒറ്റക്കിരുന്ന് ചിരിക്കാൻ തുടങ്ങി..... അവൾ സ്വയം പറഞ്ഞു "ഹഹ.... ഹഹഹഹ ..കുണ്ടി കൊതിയൻ..... "...........

ബേസിക് കാര്യങ്ങളിൽ തുടങ്ങി, ആ ഓഫീസിനെ പറ്റി, അവിടെ നടക്കുന്ന ജോലികളെ പറ്റി തനിക്ക് അറിയാവുന്നത് എല്ലാം അവനോട്‌ ബ്രിഫ് ചെയ്ത ശേഷം അവൾ അവനെയും കൂട്ടി ബാക്കി ടീമുകളെ ഹരിക്ക് പരിചയപ്പെടുത്താൻ ആയിരുന്നു......................

തന്നെ കുറിച്ച്, ആവശ്യത്തിന് അധികം വിവരണം ഇവർക്ക് എല്ലാർക്കും ആദ്യമേ കിട്ടിയിട്ടുണ്ട് എന്ന് ഹരിക്ക് തുടക്കത്തിലേ മനസ്സിലായി....

അതിന് പുറമെ ജെന്നി ആദ്യമേ ഹരിയോട് പറഞ്ഞ വാക്ക് " സർ... ഇവർ എല്ലാവരും സാറിന്റെ സീനിയേഴ്‌സ് ആണ് "... അതായത്, താൻ ആണ് ഇവിടുത്തെ ജൂനിയർ മോസ്റ്റ്‌, അല്ലെങ്കിൽ മുന്നിൽ ഉള്ള എല്ലാവരോടും റെസ്‌പെക്ട് കൊടുത്തു മാത്രമേ തനിക്ക് സംസാരിക്കാൻ പാടുള്ളൂ എന്നതായിരുന്നു ജെനി പറഞ്ഞതിന്റെ ഉദ്ദേശം...

ഹരി ആ രീതിയിൽ തന്നെ ഓരോരുത്തരോടും, മാം... അല്ലെങ്കിൽ സർ എന്ന് പറഞ്ഞു തന്നെ നല്ലൊരു ചിരിയോടെ ഷേക്ക് ഹാൻഡും കൈ കൂപ്പിയും സ്വയം പരിചയപ്പെടുത്തി...

ഹരിക്ക് അലോട്ട് ചെയ്തിട്ടുള്ള സീറ്റിൽ, സെക്കന്റ്‌ റോയിൽ ലാസ്റ്റ്

💬 Comments

View all comments