0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 5.6K

അല്ലെങ്കിൽ, കിക്ക് ഹിസ് ആസ്....... എന്റെ ഫുൾ പെർമിഷൻ ഉണ്ടാവും നിങ്ങൾക്ക്... ആൻഡ്...

സൈറ മൂന്ന് പേരെയും നോക്കി, ഗൗരവത്തോടെ പറഞ്ഞു : നിങ്ങൾ മൂന്ന് പെരും, അവന്റെ ട്രെയിങ് സെഷൻസ് ആൻഡ് ഡീറ്റെയിൽസ് ഡയറക്ട്ലി ഡെയിലി ബേസിൽ അറിയിച്ചു കൊണ്ടിരിക്കണം..........

" മാമിന്റെ അനിയൻ ആണോ ഇനി... അതോ ഫ്രണ്ട്‌സ് ആൻഡ് റിലേറ്റീവ്സിന്റെ ആരെങ്കിലും... എല്ലാവരുടെയും ഉള്ളിൽ ഉണ്ടായിരുന്നത് ഈ ചോദ്യം ആയിരുന്നു ആദ്യമായി ഹരിയെ കണ്ടപ്പോൾ....

എം ബി എ ഇൻ മാർക്കറ്റിംഗ് കഴിഞ്ഞ, അതിനുപരി ഇതേ കമ്പനിയിൽ മെഡിക്കൽ റെപ് ആയി ജോലി ചെയ്ത, എല്ലാറ്റിനും ഉപരി ഭാര്യയും മൂന്ന് വയസ്സ് കഴിഞ്ഞ മകനും ഉള്ള, നന്നായി ചിരിച്ച്, എല്ലാവരോടും ജോളി ആയി സംസാരിക്കുന്ന ഹരിയോട് തിരിച്ച് അതേ പോലെ സംസാരിക്കാതിരിക്കാൻ ആയില്ല അവിടെ ഉള്ളവർക്ക്.....

ഓഫീസ് സമയം അവസാനിക്കാറാവുമ്പോൾ ജെനി സൈറയുടെ ഓഫീസിലേക്ക് പ്രവേശിച്ചു .

" എന്തായി?... എങ്ങിനെയുണ്ട് അവൻ ?.. സൈറയുടെ സംശയം അല്ലെങ്കിൽ ചോദ്യം...

" ഹി ഈസ്‌ ഗുഡ്... പെട്ടെന്ന് ഗ്രാസ്പ് ചെയ്യുന്നുണ്ട്...ഐ തിങ്ക് എല്ലാവരും ഹാപ്പി ആണ് ഇങ്ങനെ ഒരു ജൂനിയറിനെ കിട്ടിയതിന് .... ജെനി പറഞ്ഞു......

സൈറയുടെ മുഖത്ത് വിരിഞ്ഞു വന്ന ചിരി ജെനിയെ വീണ്ടും അത്ഭുതപ്പെടുത്തി...

" ഹരി... ഹൂ ഈസ്‌ ഹി?... സൈറ മാം പറഞ്ഞതിൽ കൂടുതൽ, ആരാണ് ഇവൻ മാഡത്തിന്?..... കാണാൻ കൊള്ളാം എങ്കിലും, ആദ്യമായി കണ്ട ദിവസം തന്നെ, തന്റെ ബാക്കിലേക്ക് നോക്കിയവൻ .... ആരാണ്.... ആരാണ് തന്റെ മാഡത്തിന് ഇവൻ?... ജെനി മനസ്സിൽ ചോദിച്ചു.

ജെനിയുടെ

💬 Comments

View all comments