Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
ആയി ഇരുന്നു...
" ഐ നോ.. യൂ ആർ ടയർഡ്... സോ.. ഇന്ന് ഹരിക്ക് റസ്റ്റ് എടുക്കാം.. നാളെ മുതൽ ഹരിയുടെ ട്രെയിനിങ് തുടങ്ങാണ്... റെഡി അല്ലെ?.. സൈറ ഗൗരവത്തോടെ ചോദിച്ചു..
എന്തെന്നില്ലാത്ത ഒരു പേടി ഹരിയുടെ മനസ്സിൽ തോന്നി... ഹരി പതിയെ മൂളി... മ്മ്മ്മ്..
ഹരി... മൂളൽ വേണ്ട.. വാ തുറന്നുള്ള സംസാരം, എനിക്ക് അതാണ് വേണ്ടത്...?.......
" ആദ്യമായി സൈറയെ കണ്ട ദിവസം ആണ് ഹരിയുടെ ഓർമയിലേക്ക് വന്നത് . ഒരുപക്ഷെ തന്റെ അയൽവാസി ആയി വന്നതിനു ശേഷം മാറിയ സൈറ......
" മാം... അത് ഞാൻ ഇവിടെ... വേറെ എവിടെയെങ്കിലും ഒരു ചെറിയ റൂമോ വീടോ... എനിക്ക് അറിയാവുന്ന എന്റെ ഫ്രണ്ട്‌സ് ഉണ്ട് ഇവിടെ.... ഞാൻ അങ്ങോട്ട് മാറാൻ.... ഹരി പതിയെ പറഞ്ഞു.
അപ്പോഴേക്കും ആയി അങ്ങോട്ട് വന്നിരുന്നു....
ആയി സൈറയെ മുഖം കൂർപ്പിച്ചു നോക്കിയപ്പോൾ, സൈറ മുഖം ചുളിച്ചു ചെറുതായി....
എങ്ങോട്ട് പോവാൻ...എവിടേം പോവാൻ പോണില്ല.... അതിനല്ലല്ലോ ഇങ്ങോട്ട് കൊണ്ട് വന്നത്..... സൈറ കലിപ്പോടെ പറഞ്ഞു.....
സൈറ തുടർന്നു " ഇനിയുള്ള ഒന്നര രണ്ടു മാസം, ഇതാണ് നിന്റെ വീട്, ബട് ഇവിടെ കാര്യങ്ങൾ, സോറി നിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആയിരിക്കും........
ഇത്രയും പറഞ്ഞു കൊണ്ട് സൈറ പിന്നിലേക്ക് ചാഞ്ഞിരുന്ന് കാലിൽ മേൽ കാല് കയറ്റി വച്ചു.....
തീക്ഷണമായ അവളുടെ നോട്ടത്തിന് " ഒ.. ഓകെ മാം " എന്നെ അവന് മറുപടി കൊടുക്കാൻ കഴിഞ്ഞുള്ളൂ.......
" ഓക്കേ.. അപ്പോൾ നാളെ.... നാളെ രാവിലെ നാലര... അതാണ് സമയം, അലാറം
💬 Comments
View all comments