0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 5.2K

വച്ചില്ലെങ്കിലും ആയി വിളിക്കും... ബൈ ഫൈവ് തെർട്ടി വി വിൽ ഹിറ്റ്‌ ഹെൽത്ത്‌ ക്ലബ്‌ ആൻഡ് ടിൽ സെവൻ, സെവൻ തിർട്ടി എയിറ്റ്, വി വിൽ കം ബാക്ക്...... സൈറ പറഞ്ഞു നിർത്തി, ഹരിക്ക് കാര്യങ്ങൾ മനസ്സിലായോ എന്ന ചോദ്യത്തോടെ അവനെ നോക്കി....

ഹരി വാ പൊളിച്ചു അന്തം വീട്ടിരിക്കുകയായിരുന്നു ആ നേരം അത്രയും... നാലര... രാവിലെ നാലര.. ആ സമയം ക്ലോക്കിൽ കണ്ടിട്ട് തന്നെ കാലം കുറെ ആയി, കല്യാണം കഴിഞ്ഞ ടൈമിൽ എന്തോ ഉറക്കത്തിനിടെ കണ്ണ് തുറന്നപ്പോൾ തന്റെ പെണ്ണ് തുണി ഇല്ലാതെ ചെരിഞ്ഞു തന്റെ കുണ്ടി കാണിച്ചു കിടക്കുന്നത് കണ്ട്......

ആ ഓർമ തന്ന പുളകത്താൽ ഹരി അറിയാതെ പുഞ്ചിരിച്ചു........

"വാട്ട്‌ ".... സൈറയുടെ ചോദ്യം ആയിരുന്നില്ല, അലർച്ച ആയിരുന്നു അത്...

ഹരി ഞെട്ടി.... ഒന്നും... ഒന്നുമില്ല മാം....

അപ്പോഴേക്കും ആയി ഇടപെട്ടു...

സൈറയെ കൂർപ്പിച്ചു നോക്കി, ആയി ഹരിയെ നോക്കി ചിരിച്ചു പറഞ്ഞു : നാളെ.. നാളെ നീ കിടന്ന് ഉറങ്ങിക്കോ.. ഞാൻ വിളിക്കാൻ ഒന്നും വരൂല്ല... പക്ഷെ, മറ്റന്നാൾ ഞാൻ വിളിക്കും കേട്ടോ..

ആയിയുടെ സ്നേഹത്തോടെ ഉള്ള സംസാരം, ഹരി ചിരിച്ചു കൊണ്ട് തലയാട്ടി.....

എത്രയും വേഗം ഇവിടെ നിന്ന് മുങ്ങുന്നതാണ് നല്ലത് എന്ന് മനസ്സിലാക്കിയ ഹരി, "ഗുഡ് നൈറ്റ്‌ മാം "... എന്ന് സൈറയോട് പറഞ്ഞ ശേഷം, ആയിയുടെ അടുത്ത് വന്ന് ആയിയുടെ കവിളിൽ ഉമ്മ നൽകി അവൻ ചിരിച്ചു പറഞ്ഞു : ഫുഡ്‌ ഒരു രക്ഷയും ഉണ്ടായിരുന്നില്ലാട്ടോ....

അവൻ തന്റെ റൂമിലേക്ക് നടന്നു.....അല്ല ഓടി.....

തന്നെ കൂർപ്പിച്ചു

💬 Comments

View all comments