Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
നോക്കുന്ന സൈറക്ക് അരികിൽ ഇരുന്ന്, ഹരി റൂമിൽ കയറി, അവന്റെ വാതിൽ അടഞ്ഞു എന്ന് ഉറപ്പ് വരുത്തി ആയി ചോദിച്ചു : ക്യാ ചാഹ്താ ഹേ തൂ?..... (നീ എന്താ ഉദ്ദേശിക്കുന്നത് )..
" നീ ഇന്ന് തന്നെ അവനെ തിരിച്ച് ഓടിക്കാൻ ഉള്ള പരുപാടി ആണോ ?. തന്നോട് ഒന്നും പറയാതെ മുഖം വീർപ്പിച്ചിരിക്കുന്ന സൈറയോട് ആയി ചോദിച്ചു...
ചെറു ചിരിയുമായി, സൈറയുടെ തോളിൽ കൈ വച്ച് ആയി പറഞ്ഞു : ആമീ ... ഹരി... അവനെ നീ ഇങ്ങനെ ട്രെയിൻ ചെയ്യിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ നടക്കില്ല.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട.. അവൻ ഇട്ടിട്ട് പോവും....
"വേറെ എങ്ങിനെ.. എനിക്ക് അറിയില്ല ആയീ... ആയീ പറ... പല്ല് കടിച്ച് നിസ്സഹായ ആയ പോലെ സൈറ ചോദിച്ചു...
" അതിനല്ലേ ഞാൻ ഉള്ളത്..... പറഞ്ഞു തരാം... ധൃതി പിടിക്കല്ലേ ... കേട്ടോ.....
ആയിയുടെ ചിരിച്ചു കൊണ്ടുള്ള, കോൺഫിഡൻസോടെ ഉള്ള മറുപടി.. സൈറ ചിരിച്ചു കൊണ്ട് ആയിയുടെ തോളിലേക്ക് ചായുമ്പോൾ ആണ്, ഫോണിൽ രേവതിയുടെ മെസ്സേജ്...
" ചേച്ചി... ഹരി വിളിച്ചു പറയുന്നു, നാളെ നാട്ടിലേക്ക് വരാണ് എന്ന്.. ഒരുവിധം പറഞ്ഞു നിർത്തിയിട്ടുണ്ട്"....
സൈറ കണ്ണ് തുറിച്ചു കൊണ്ട് മെസ്സേജ് ആയിയെ കാണിച്ചപ്പോൾ, ആയി പറഞ്ഞു : ഇപ്പോൾ എങ്ങിനെ ഉണ്ട്... ഞാൻ പറഞ്ഞില്ലേ........
സൈറ തിരികെ ടൈപ്പ് ചെയ്തു : രേവതീ... ഇതൊക്കെ ഞാൻ ആദ്യമേ പറഞ്ഞതാണ്.... എനിക്ക് നിന്റെ.. നിന്റെ മാത്രം അല്ല നിങ്ങളുടെ എല്ലാരുടെയും സപ്പോർട് കൂടിയേ തീരു അവന്റെ കാര്യത്തിൽ...
💬 Comments
View all comments