0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 5.2K

" മ്മ്മ്മ്... ഞാൻ നോക്കിക്കൊണ്ട് ചേച്ചി....... രേവതിയുടെ തിരികെ ഉള്ള മറുപടി വന്നു..

ആ മെസേജ് നോക്കിയ ശേഷം മലയാളം വായിക്കാൻ അറിയാത്ത ആയിക്ക് അർത്ഥം പറഞ്ഞു കൊടുത്ത് സൈറയും ആയിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു.....

ബാക്ക് സ്റ്റോറി... .

ഹരിയെ പിക്ക് ചെയ്യാൻ എന്ന പേരിൽ, സൈറ നാട്ടിലെത്തിയത്, രേവതിയെ മാത്രം അല്ല, അവന്റെ അച്ഛനെ കൂടെ കാണാൻ ആയിരുന്നു......

" ഹരിക്ക് കുറച്ച് മാത്രം അറിയാവുന്ന, നീ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു സൈറ ഉണ്ട്... ആ സൈറയെ ആയിരിക്കും ഹരിക്ക് അവിടെ ഫേസ് ചെയ്യേണ്ടി വരുക....
ഞാൻ കഷ്ടപ്പെടുത്തും, ഒരു സംശയവും വേണ്ട... നല്ല രീതിയിൽ തന്നെ കഷ്ടപ്പെടുത്തും.. പക്ഷെ അവന് ഒരു കുറവും ഉണ്ടാവില്ല അവിടെ, അത് എന്റെ വാക്കാണ്....
എനിക്ക് വേണ്ടത് നിങ്ങളുടെ സപ്പോർട് ആണ്... കാരണം അവന്റെ ബാക്ക് ബോൺ എന്ന് പറയുന്നത് നിങ്ങൾ ആണ്.... നിങ്ങൾ എന്നെ ബാക്ക് ചെയ്താൽ മാത്രമേ, എനിക്ക് ജയിക്കാൻ ആവൂ... ഐ പ്രോമിസ്... ഹരി.. അവൻ.. അവന് എത്താൻ പറ്റുന്ന ഉയരങ്ങളിൽ ഞാൻ എത്തിചിരിക്കും ...

ഈ ഡയലോഗ്, സൈറ രേവതിയോട് അവളുടെ അമ്മയുടെയും അനിയത്തിയുടെയും മുന്നിൽ വച്ച് പറഞ്ഞത് ആണെങ്കിൽ, അൽപം മാറ്റി, അച്ഛന്റെ സമ്മതം വാങ്ങാൻ എന്ന രീതിയിൽ ആണ് സൈറ ഇത് പറഞ്ഞത്.....

ഹരിയുമായി നാട്ടിൽ നിന്ന് യാത്ര തിരിക്കുന്നതിനു മുൻപ്, ഹരിയുടെ വീട്ടുകാരുടെ പിന്തുണ ഉറപ്പാക്കി കഴിഞ്ഞിരുന്നു സൈറ....
.......................................................................

വർക്ക്‌ ഔട്ട്‌ ഡ്രെസ്സും ഇട്ട് തന്റെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്ന

💬 Comments

View all comments