0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 10K

യൂ ബ്ലഡി മദർഫക്കാർ..
....................................................................
മൂന്ന് വർഷം ബാക്കി നിൽക്കെ, മൽഹോത്ര സർ വൊളണ്ടറി റിട്ടയർമെന്റ് എടുക്കാൻ പോകുന്നു എന്ന വാർത്ത ഓഫീസിൽ പരന്നപ്പോൾ അത്ഭുതപ്പെടാത്ത രണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ ആ ഓഫീസിൽ....

ആ വാർത്തക്ക്‌ പിന്നാലെ എത്തിയ മെയിൽ, മൽഹോത്രക്ക്‌ ശേഷം ലൈനിൽ ശേഷം ഉണ്ടായിരുന്ന പല ആളുകളെയും തഴഞ്ഞു കൊണ്ട്, അടുത്ത മാർക്കറ്റിംഗ് മാനേജർ പോസ്റ്റിലേക്ക് ബോർഡ് ഓഫ് ഡയറക്ടർസ് തിരഞ്ഞെടുത്ത പേര് സൈറയുടെത് ആണ് എന്നത് ആ ഓഫീസ് ഫ്ലോറിനെ നിശബ്ദം ആക്കി കളഞ്ഞു............

ഓഫീസിൽ മൽഹോത്രയുടെ ചെയറിൽ ചാരി ഇരുന്ന് സൈറ ആദ്യ നിർദേശം ജെനിക്ക് കൊടുത്തു : ജെനി... എനിക്ക് ഈ ചെയർ വേണ്ട... പുതിയത്, നടു നിവർത്തി ഇരിക്കാൻ പറ്റുന്ന പോലെ ഉള്ള റിവൊൾവിംഗ് ചെയർ വേണം.......

"ഓക്കേ മാം... ഡൺ.. സൈറ നോട്ട് പാടിൽ കുറിച്ചു...

"ലെറ്റ്‌ സ് മീറ്റ് അവർ ടീം.... സൈറ എഴുന്നേറ്റ് നടന്നപ്പോൾ, ഇടത് വശത്തു ഒരു അടി പിന്നിലായി ജെനിയും നടന്നു...

" ഇവിടെ ഉള്ള ആരെയും എനിക്ക് പരിചയപ്പെടേണ്ട ആവശ്യം ഇല്ലാ, അല്ലെങ്കിൽ എനിക്ക് എന്നെ കുറിച്ച് ഇൻട്രോ ചെയ്യേണ്ട ആവശ്യം ഇല്ലാ..... സോ ഞാൻ ഡയറക്ട് പോയിന്റിലേക്ക് വരാം...... ഈ ഒരു ദിവസം നിങ്ങൾക്ക് ഉള്ളതാണ്..... ശരിക്ക് മനസ്സ് ഇരുത്തി ആലോചിക്കാൻ ഉള്ള ദിവസം..... ഇവിടെ തുടരണോ വേണ്ടയോ ... എന്റെ താഴെ പണി എടുക്കണോ എന്ന് ചിന്തിച്ചു തീരുമാനിക്കാൻ ഉള്ള ദിവസം....
ഒന്ന് എനിക്ക് അറിയാം..... ഈ ടീം... ഫ്രം മൈ ഹാർട്ട്‌.. എനിക്ക് തുടർന്ന് പോവാൻ

💬 Comments

View all comments