0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 10.3K

താല്പര്യം ഉണ്ട്..... നിങ്ങൾ ആരും ഇവിടെ നിന്ന് പോവുന്നത് എനിക്ക് ഇഷ്ടമല്ല ...... ഇനി അതല്ല.... പോയെ പറ്റൂ, എന്റെ കീഴെ പണി എടുക്കാൻ പറ്റില്ല എന്നാണ് എങ്കിൽ, തടയുന്നില്ല...... ജസ്റ്റ്‌ മെയിൽ മീ... ആൻഡ് മീറ്റ് മീ ടുമാറോ......
...... പക്ഷെ മെയിൽ അയക്കുന്നതിനു മുൻപ് ഞാൻ തുറന്നു പറയാം, ഇന്ന് വരെ എന്ത് നടന്നോ..... എനിക്കൊരു പ്രശനമോ, ദേഷ്യമോ ഇല്ലാ അതിൽ..... അതിന്റെ ബേസിൽ നിങ്ങളോട് ഞാൻ ഒരിക്കലും പെരുമാറില്ല... അത്... അതെന്റെ വാക്ക് ആണ്.....
ബട്........ ഞാൻ ഒറ്റ കാര്യത്തിൽ സ്ട്രിക്റ്റ് ആണ്.... അത് മുന്നോട്ടും അങ്ങിനെ തന്നെ ആയിരിക്കും...... നമ്മൾ പ്രൊഫഷണൽസ് ആണ്.... സോ.... ഈ ഓഫിസിൽ ആര് ജോലി ചെയ്യുന്നുണ്ട് എങ്കിൽ കൂടെ, അതിപ്പോൾ ക്‌ളീനിംഗ് സ്റ്റാഫ്‌ അയാൾ പോലും, അവരോട് നിങ്ങൾ മര്യാദക്ക്‌ അവർക്ക് വേണ്ട റെസ്‌പെക്ട് കൊടുത്തേ സംസാരിക്കാൻ പാടൂ.... പ്ലീസ് ബി കെയർഫുൾ.....

സൈറ ഇത്ര മാത്രം ഗംഭീര്യം നിറഞ്ഞ ശബ്ദത്തോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു... പിന്നാലെ ജെനിയും.....

പിറ്റേന്ന് രാവിലെ.......

" ജെനീ... എനിക്ക് ഒരേ ഒരാളുടെ മെയിൽ മാത്രമേ കിട്ടിയിട്ടുള്ളൂ അത്.. മിസ്റ്റർ വിശാലിന്റെ ആണ്... സൈറ പറഞ്ഞു...

തന്നോട് ഏറ്റവും കൂടുതൽ അപമാര്യാദ ആയി സംസാരിച്ചിട്ടുള്ള വ്യക്തി, അവൻ ഈ കംമ്പനി വിടാൻ ഒരുങ്ങുകയാണ് എന്ന വാർത്ത ജെനിയെ സന്തോഷിപ്പിച്ചു...

പക്ഷെ സൈറയുടെ മുഖം കണ്ടപ്പോൾ ആ സന്തോഷം ചിരിയായി പുറത്തു വന്നില്ല.....സൈറ തുടർന്നു : വിശാൽ .. എനിക്ക് അറിയാം അവൻ നിന്നോട്... പക്ഷെ...... ഹി ഈസ്‌ ഗുഡ്

💬 Comments

View all comments